Tanur boat accident; The first phase of verification is complete
മലപ്പുറം: താനൂർ ബോട്ട് അപകടത്തിൽ കസ്റ്റഡിയിൽ വാങ്ങിയ പ്രതികളുമായുള്ള ആദ്യഘട്ട തെളിവെടുപ്പ് പൂർത്തിയായി. കേസിൽ ബോട്ടുടമ പാട്ടരകത്ത് നാസറടക്കം 10 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുഴുവൻ പേരെയും കേസന്വേഷണത്തിന്റെ ഭാഗമായി ഈയിടെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. അന്വേഷണം പൂർത്തിയായതിനാൽ ഇതിൽ അഞ്ചുപേരെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിലേക്ക് മാറ്റി. പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയത്.
അപകടം നടന്ന ഒട്ടുംപുറം തൂവൽ തീരത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ബാക്കിയുള്ള അഞ്ചു പേരുമായുള്ള തെളിവെടുപ്പ് നടപടികൾ വരും ദിവസങ്ങളിൽ തുടരും.
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…
പഠാൻകോട്ട് : ഇന്ത്യയുടെ സുരക്ഷാ വിവരങ്ങൾ ചോർത്താൻ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ കൗമാരക്കാരെ ലക്ഷ്യമിടുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. ചാരവൃത്തി ആരോപിച്ച്…