International

ടാറ്റൂ പതിച്ച് ഗ്രൗണ്ടിൽ ഇറങ്ങിയാൽ ഇനി വിലക്ക്; ഫുട്ബോൾ താരങ്ങൾക്ക് കടുത്ത മുന്നറിയിപ്പുമായി ചൈനീസ് ഭരണകൂടം

ബീജിംഗ്:ഇനിമുതൽ ശരീരത്തിൽ ടാറ്റൂ പതിപ്പിച്ച് ഫുട്ബോൾ താരങ്ങൾ ഗ്രൗണ്ടിൽ ഇറങ്ങരുതെന്ന നിർദ്ദേശവുമായി ചൈനീസ് ഭരണകൂടം.

ചൈനീസ് ദേശീയ ടീമിൽ കളിക്കുന്ന താരങ്ങൾ ശരീരത്തിൽ ടാറ്റൂ പതിപ്പിക്കരുതെന്നാണ് പുറത്ത് വിട്ടിരിക്കുന്ന നിർദ്ദേശം. നിർദ്ദേശം ലംഘിച്ചാൽ ആജീവനാന്ത വിലക്കേർപ്പെടുത്തുമെന്നും ഭരണകൂടം മുന്നറിയിപ്പ് നൽകി.

എന്നാൽ നിലവിൽ ദേശീയ ടീമിൽ കളിക്കുന്ന താരങ്ങളിൽ ആരെങ്കിലും ടാറ്റൂ പതിപ്പിച്ചിട്ടുണ്ടെങ്കിൽ അത് മായ്ച്ച് കളയണം. അതല്ലെങ്കിൽ ഫുൾ സ്ലീവ് ജഴ്സി അണിഞ്ഞോ ബാൻഡേജ് ഒട്ടിച്ചോ ടാറ്റൂ മറയ്ക്കണം. പരിശീലനത്തിന് ഇറങ്ങുമ്പോഴും ഈ രീതി തുടരണം.

മാത്രമല്ല താരങ്ങൾ സമൂഹത്തിന് മികച്ച ഉദാഹരണമായി മാറേണ്ടതാണെന്നും അതിൻ്റെ ഭാഗമായാണ് നിർദ്ദേശമെന്നും അധികൃതർ വ്യക്തമാക്കുന്നു.

അതേസമയം സീനിയർ ടീം ഉൾപ്പെടെ വിവിധ ഏജ് ഗ്രൂപ്പുകളിലുള്ള എല്ലാ ദേശീയ ടീമുകൾക്കും ഈ നിബന്ധന ബാധകമാണ്.

admin

Recent Posts

ഇത് ചരിത്രം ! ലാഭ വിഹിതത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ബാങ്കിം​ഗ് മേഖല ; അറ്റാദായം ആദ്യമായി 3 ലക്ഷം കോടി കവിഞ്ഞു ; അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

മുംബൈ : ലാഭ വിഹിതത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി രാജ്യത്തെ ബാങ്കിം​ഗ് മേഖല. ചരിത്രത്തിൽ ആദ്യമായി ബാങ്കിംഗ് മേഖലയുടെ അറ്റാദായം…

18 mins ago

ഡ്രൈവിങ് പഠിക്കും മുൻപ് വിമാനം പറത്താൻ പഠിച്ച സാഹസികൻ ! ബഹിരാകാശത്ത് എത്തുന്ന ആദ്യ ഇന്ത്യൻ വിനോദ സഞ്ചാരി ; ഭാരതത്തിന്റെ അഭിമാനം വാനോളമുയർത്തി ഗോപിചന്ദ് തോട്ടക്കുറ

ജെഫ് ബെസോസിന്റെ കമ്പനിയായ ബ്ലൂ ഒറിജിന്റെ ഏഴാമത്തെ ബഹിരാകാശ ദൗത്യം വിജയിച്ചതോടെ സ്പേസിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ പൗരനായി ആന്ധ്രപ്രദേശ് വിജയവാഡ…

22 mins ago

ആപ്പിന് ആപ്പ് വച്ച് സ്വാതി മാലിവാൾ !

ഇടി വെ-ട്ടി-യ-വ-നെ പാമ്പ് ക-ടി-ച്ചു എന്ന് പറഞ്ഞാൽ ഇതാണ് ; ദില്ലി മദ്യനയ കേസിനേക്കാൾ വലിയ ആഘാതം തന്നെയായിരിക്കും സ്വാതി…

27 mins ago

എഎപിക്ക് ലഭിച്ചത് 7.08 കോടി രൂപയുടെ വിദേശ ഫണ്ട്! പാർട്ടി ചട്ടലംഘനം നടത്തിയെന്ന് റിപ്പോർട്ട്; വെളിപ്പെടുത്തലുമായി ഇ.ഡി

ദില്ലി ; മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ ആം ആദ്മി പാർട്ടിക്കെതിരെ പുതിയ ആരോപണവുമായി ഇ.ഡി. 2014-2022…

46 mins ago

സ്മാര്‍ട്ട് സിറ്റി റോഡ് നിര്‍മ്മാണം അവതാളത്തിൽ ! സംസ്ഥാനത്ത് മഴക്കാല പൂര്‍വ്വ പ്രവര്‍ത്തനം നടന്നിട്ടില്ല; സര്‍ക്കാരിനെ വിമര്‍ശിച്ച് വിഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ പെയ്തതോടെ തലസ്ഥാനം വെള്ളക്കെട്ടിലായ സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രണ്ട് ദിവസം…

1 hour ago

പിന്നിൽ അമേരിക്കയും സൗദിയും കൂടി നടത്തിയ ഗൂഢാലോചനയോ ?

അപകട സാധ്യത മുൻകൂട്ടി അറിഞ്ഞുകൊണ്ട് എന്തിനു ഹെലികോപ്റ്റർ പറത്തി ? ആരെടുത്തു ആ നിർണായക തീരുമാനം ? മോശം കാലാവസ്ഥയും…

1 hour ago