പ്രതീകാത്മക ചിത്രം
രാജ്യത്ത് പുതുതായി പത്ത് ആണവ റിയാക്ടറുകള്‍ കൂടി സ്ഥാപിക്കാനൊരുങ്ങി കേന്ദ്രസർക്കാർ . ഗുജറാത്ത്, രാജസ്ഥാന്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ സ്ഥാപിക്കുന്ന ആണവറിയാക്ടറുകള്‍ 700 മെഗാവാട്ട് ശേഷിയുള്ളവയാണ്. വരുന്ന ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇവ പ്രവര്‍ത്തനമാരംഭിക്കും. നിർമ്മാണം പൂർത്തിയായ ഗുജറാത്തിലെ കാക്രാപാറിലെ രണ്ട് റിയാക്ടറുകള്‍ വാണിജ്യാടിസ്ഥാനത്തിൽ വൈദ്യുതി ഉത്പാദിപ്പിച്ചു തുടങ്ങിയതായി ശാസ്ത്രസാങ്കേതിക വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന പാര്‍ലമെന്ററി സമിതി വ്യക്തമാക്കി.
പുതിയ ആണവ റിയാക്ടറുകളുടെ വിശദാംശങ്ങള്‍ ശാസ്ത്ര സാങ്കേതിക വിദ്യ, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം എന്നിവ സംബന്ധിച്ച പാര്‍ലമെന്റിന്റെ സമിതി അംഗങ്ങളുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. കൈവരിച്ചത് വലിയൊരു നേട്ടമാണിതെന്ന് സമിതിയിലെ അംഗവും മുന്‍ ചെയര്‍മാനുമായ ജയ്‌റാം രമേഷ് വ്യക്തമാക്കി.
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…
ലോകമെമ്പാടുമുള്ള ഭീകരസംഘടനകൾ ശക്തിപ്രാപിക്കുന്നു ! സർക്കാരുകൾ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം ! സമാന ആക്രമണങ്ങൾ ഇന്ത്യയിലും നടക്കാൻ സാധ്യത !…
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…