ജയ്ഷെ മുഹമ്മദിനു വേണ്ടി റിക്രൂട്മെന്റ് നടത്തിയ രണ്ട് ഭീകരര്‍ പിടിയില്‍. ഉത്തര്‍പ്രദേശില്‍ നിന്നാണ് ഭീകരരെ പിടികൂടിയത്. യുപി പോലീസ് മേധാവി ഒ.പി.സിംഗാണ് വിവരം അറിയിച്ചത്. അതേസമയം പുല്‍വാമ ആക്രമണം നടന്ന ഫെബ്രുവരി 14ന് മുൻപാണോ ഇവര്‍ എത്തിയതെന്ന് ഉറപ്പില്ലന്ന് സിംഗ് പറഞ്ഞു. കശ്മീര്‍ സ്വദേശികളാണ് പിടിയിലായത്. ഇവരുടെ കൈയ്യിന്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്നും. പോലീസ് മേധാവി വ്യക്തമാക്കി.
ജമ്മു കശ്മിര്‍ കുല്‍ഗാം സ്വദേശിയായ അഹമ്മദ്ദാണ് പിടിയിലായ ഒരാള്‍. പുല്‍വാമ സ്വദേശി അഖിത് അഹമ്മദ് മാലിക്കാണ് മറ്റൊരാള്‍. ഇതില്‍ ഷാനവാസാണ് ജെയ്ഷ് മുഹമ്മദ് സംഘടനയിലേയ്ക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്നത്. ഗ്രെനേഡുകള്‍ നിര്‍മ്മിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും ഇയാള്‍ വിദഗ്ദനാണെന്നും പോലീസ് വ്യക്തമാക്കി.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…