Terrorists have links with domestic gangs, smugglers and drug mafias; Widespread raids in North India; Two people, including a lawyer, were arrested
ദില്ലി: നിരോധിത ഭീകര സംഘടനയായ ജമാഅത്തെ-ഇ-ഇസ്ലാമിയ്‌ക്കെതിരെ കടുത്ത നടപടി തുടർന്ന് എൻഐഎ. ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള അൽ-ഹുദ എജ്യുക്കേഷണൽ ട്രസ്റ്റിന്റെ സംശയാസ്പദമായ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് എൻഐഎ വിവിധ ഇടങ്ങളിൽ പരിശോധന നടത്തിയിരുന്നു. ട്രസ്റ്റ് വഴി ഭീകര സംഘടനകൾക്ക് പണം നൽകിയത് സംബന്ധിച്ചാണ് പരിശോധനകൾ നടത്തിയത്.
ജമ്മു കശ്മീരിലെ രജൗരി, പൂഞ്ച്, ജമ്മു, ശ്രീനഗർ, പുൽവാമ, ഷോപ്പിയാൻ, ബുദ്ഗാം, ബന്ദിപോറ എന്നീ ജില്ലകളിലാണ് എൻഐഎ റെയ്ഡ് നടന്നത്. റെയ്ഡിൽ ലാപ്പ്‌ടോപ്പുകൾ, ചെക്ക്ബുക്കുകൾ, ഭൂമി സംബന്ധമായ രേഖകൾ തുടങ്ങിയവ പിടിച്ചെടുത്തു.
ട്രസ്റ്റിന്റെ ഫണ്ടിംഗ് പാറ്റേണും പ്രവർത്തനരീതിയും കണക്കിലെടുത്ത് ദേശീയ അന്വേഷണ ഏജൻസി സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു. 2019-ലാണ് തീവ്രവാദ ബന്ധം കണക്കിലെടുത്ത് കേന്ദ്ര സർക്കാർ ജമാഅത്തെ ഇസ്ലാമിയെ നിരോധിക്കുന്നത്. കഴിഞ്ഞ മാസം ജമ്മു കശ്മീർ പോലീസിന്റെ അന്വേഷണ ഏജൻസി ജമാഅത്തെ ഇസ്ലാമിയുടെ അനുബന്ധ സംഘടനയായ ഫലാ-ഇ-ആം ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ റെയ്ഡ് നടന്നിരുന്നു.
അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി അബ്ദുൽലത്തീഫ്- റുക്‌സാന ദമ്പതികളുടെ…
‘അബ്സൊല്യൂട്ട് റിസോൾവ്’ എന്ന സൈനിക ദൗത്യത്തിലൂടെയാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും അമേരിക്ക ബന്ദികളാക്കിയത്. അമേരിക്കൻ സൈന്യത്തിന്റെ 150…
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സംഘർഷാവസ്ഥ പുകയുന്നു.…
ചണ്ഡിഗഡ്: പഞ്ചാബിലും ചണ്ഡിഗഡിലും ശൈത്യതരംഗവും കനത്ത മൂടൽമഞ്ഞും കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനുവരി 6 വരെ ഓറഞ്ച് അലർട്ട്…
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്.…
സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…