The center points out that even though more than 100 people were arrested and 93 centers in 15 states were raided against the Popular Front, which had carried out anti-national activities, hartal and violence took place only in Kerala.
ന്യൂഡൽഹി:രാജ്യ വിരുദ്ധ പ്രവർത്തനം നടത്തിയ പോപ്പുലർ ഫ്രണ്ടിനെതിരെ 15 സംസ്ഥാനങ്ങളിലായി 93 കേന്ദ്രങ്ങളിൽ റെയ്‌ഡ് നടത്തി നൂറിലേറെ പേരെ അറസ്റ്റ് ചെയ്തിട്ടും കേരളത്തിൽമാത്രമാണ് ഹർത്താലും അക്രമങ്ങളുംനടന്നതെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.ഹർത്താലിന്റെ മറവിൽ പോപ്പുലർ ഫ്രണ്ട് കേരളത്തിലുടനീളം നടത്തിയ ആക്രമണങ്ങളെ പറ്റി നിർദേശങ്ങൾ നല്കാൻ കേന്ദ്രം കേരളത്തോട് ആവശ്യപ്പെട്ടു.കേന്ദ്ര ആഭ്യന്തര മന്ദ്രാലയമാണ് റിപ്പോർട്ട് തേടിയത്.
കഴിഞ്ഞ ദിവസം ഉണ്ടായ ഹർത്താലിൽ കേരളത്തിൽ അങ്ങോളമിങ്ങോളം പോപ്പുലർ ഫ്രണ്ടുകാർ അക്രമം അഴിച്ച് വിട്ടിരുന്നു.70 കെ എസ് ആർ ടിസി ബസ്സുകൾ ഉൾപ്പടെ നിരവധി സ്വകാര്യ വാഹനങ്ങളും അവർ ആക്രമിച്ചു.പോലീസുകാർ ഉൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റു.സംഭാവത്തോടനുബന്ധിച്ച് 281 കേസുകളാണ് എടുത്തിട്ടുള്ളത്.ഇത്തരത്തിലുള്ള കേസുകളെ പറ്റി വിശദമായ റിപ്പോർട്ടുകളാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…
അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ ഡിജിപി ടോമിന്‍…
തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…
മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…
തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…
കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…