The electrician accidentally swallowed an iron nut; the nut stuck in the trachea was removed by emergency surgery
കോയമ്പത്തൂർ:ജോലിക്കിടെ അബദ്ധത്തിൽ ഇരുമ്പ് നട്ട് വിഴുങ്ങി ഇലക്ട്രീഷ്യൻ.കോയമ്പത്തൂർ സ്വദേശിയായ ഷംസുദ്ദീനാണ് നട്ട് വിഴുങ്ങിയത്.ഒക്‌ടോബർ 18-ന് ജോലിക്കിടെ കോയമ്പത്തൂരിലെ സർക്കാർ ആശുപത്രിയിൽ വെച്ചാണ് സംഭവം നടക്കുന്നത്.
നട്ട് ഉള്ളിൽ പോയതോടെ ഷംസുദ്ദീൻ ചുമയ്‌ക്കാൻ ആരംഭിച്ചു. പിന്നാലെ ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് അനുഭവിച്ചു. ഇതോടെ ഒപ്പം ഉണ്ടായിരുന്നവർ ഇയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ഷംസുദ്ദീനെ ഓട്ടോറൈനോലാറിംഗോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ചു. നെഞ്ചിന്റെ എക്സ്-റേ എടുത്തപ്പോൾ ഇയാൾ വിഴുങ്ങിയ നട്ട് ശ്വാസനാളത്തിൽ കുടുങ്ങി ഇടതു ശ്വാസകോശത്തിലേക്ക് പോകുന്നതായി ഡോക്ടർമാർ കണ്ടെത്തി. അടിയന്തിര ശസ്ത്രക്രിയയിലൂടെയാണ് ഡോക്ടർമാർ ഇയാളുടെ ജീവൻ രക്ഷിച്ചത്.
ബംഗ്ലാദേശ് ആഭ്യന്തര കലാപങ്ങളാൽ ഒരു പരാജയ രാഷ്ട്രമായി മാറുന്ന സാഹചര്യത്തിൽ, അത് ഇന്ത്യയുടെ വടക്കുകിഴക്കൻ അതിർത്തികൾക്ക് വലിയ സുരക്ഷാ ഭീഷണിയായി…
ശ്രീനിവാസന്റെ അന്തിമോപചാര ചടങ്ങുകളിൽ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ധ്യാൻ ശ്രീനിവാസൻ എഴുന്നേൽക്കാതിരുന്നത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയെ അപമാനിച്ചുവെന്ന…
ശബരിമല സ്വർണ്ണകൊള്ളയിൽ അറസ്റ്റിലായ ജ്വലറി ഉടമ ഗോവർദ്ധൻ നടത്തിയ പുതിയ വെളിപ്പെടുത്തലുകളും, SIT ക്ക് മേൽ കോടതി നടത്തിയ വിമർശനങ്ങളും,…
തിരുവനന്തപുരം നഗരസഭയിൽ ഗണഗീതം, സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ, ശരണം വിളികൾ. ആകാംഷയേറുന്ന പുതിയ ഭരണ സമതിയുടെ വരും ദിനങ്ങൾ #keralapolitics2025 #bjpkerala…
ബംഗ്ലാദേശിൽ ഹിന്ദു യുവാവായ ദിപു ചന്ദ്ര ദാസിനെ ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധം രാജ്യാന്തര തലത്തിൽ ശക്തമാകുന്നു. സംഭവത്തിൽ പ്രതിഷേധിച്ച്…
ജമ്മു–കശ്മീരിൽ സുരക്ഷാ സേനയുടെ ശക്തമായ ഭീകരവിരുദ്ധ ഓപ്പറേഷൻ. സാംബയിൽ +92 നമ്പറുകളുമായി സംശയാസ്പദൻ കസ്റ്റഡിയിൽ; ഉധംപൂരിൽ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികൾ…