The fear of Covid in the country is over; 862 new Covid cases were reported today, the lowest in six months
രാജ്യത്ത് കോവിഡ് ഭീതി ഒഴിയുന്നു. രാജ്യത്ത് ഇന്നലെ 862 പുതിയ കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. ആറ് മാസത്തിനിടയിലെ ഏറ്റവും കുറവ് കേസുകള്‍ രേഖപ്പെടുത്തിയത് ഇന്നാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1503 പേര്‍ രോഗമുക്തി നേടി.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, തിങ്കളാഴ്ച സജീവ കേസുകളുടെ എണ്ണം 22,549 ആയിരുന്നു. നിലവില്‍, മൊത്തം കേസുകളുടെ 0.05 ശതമാനമാണ് സജീവ കേസുകള്‍. രോഗമുക്തി നിരക്ക് 98.76 ശതമാനമാണ്, മൊത്തം രോഗമുക്തിനിരക്ക് 4.40 കോടി കടന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.02 ശതമാനമാണ്.
അതേസമയം പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.35 ശതമാനമാണ്. ഇന്ത്യയുടെ മൊത്തം വാക്‌സിനേഷന്‍ കവറേജ് 219.56 കോടി കവിഞ്ഞു. 12-14 വയസ് പ്രായമുള്ളവരില്‍ 4.12 കോടിയിലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനുകള്‍ നല്‍കി.
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…
അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ ഡിജിപി ടോമിന്‍…
തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…
മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…
തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…
കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…