Thiruvananthapuram-Punalur train extended to Nagercoil
കോഴിക്കോട്: ദക്ഷിണ റെയില്‍വേയുടെ ആദ്യ ‘ക്ലോണ്‍ ട്രെയിന്‍’ സര്‍വീസ് ആരംഭിക്കുന്നു. ഫെബ്രുവരി 14 മുതല്‍ എറണാകുളം-ഓഖ റൂട്ടില്‍ സര്‍വീസ് തുടങ്ങും. മാത്രമല്ല മറ്റ് സര്‍വീസുകളേക്കാള്‍ ക്ലോണ്‍ ട്രെയിനില്‍ ടിക്കറ്റിന് നിരക്ക് കൂടുമെന്നാണ് സൂചന. കൂടാതെ ട്രെയിനിന്റെ വേഗതയും മറ്റ് സര്‍വീസുകളെ അപേക്ഷിച്ച് കൂടുതലായിരിക്കും. സ്റ്റോപ്പുകളും കുറവായിരിക്കും. 2020 സെപ്തംബര്‍ 21നാണ് രാജ്യത്ത് ആദ്യമായി ക്ലോണ്‍ ട്രെയിന്‍ ആരംഭിച്ചത്.
അതേസമയം, 10 ദിവസം മുന്‍പ് ക്ലോണ്‍ ട്രെയിനുകളില്‍ റിസര്‍വേഷന്‍ ആരംഭിച്ചിരുന്നു. കൂടാതെ ഫെബ്രുവരി 14,21,28, മാര്‍ച്ച് 7,11,18,25 തിയതികളില്‍ രാത്രി 7.35ന് എറണാകുളം ജംഗ്ഷനില്‍ നിന്ന് പുറപ്പെടും. മൂന്നാം ദിവസം വൈകിട്ട് 4.40ന് ഓഖയില്‍ എത്തും. ഫെബ്രുവരി 17,24,മാര്‍ച്ച് 3,10,17,24,31, ഏപ്രില്‍ 7,14,21,28 തിയതികളില്‍ രാവിലെ 6.45ന് പുറപ്പെട്ട്, അടുത്ത ദിവസം 11.55ന് എറണാകുളത്ത് എത്തും. അതേസമയം, കേരളത്തില്‍ ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, പട്ടാമ്പി, കുറ്റിപ്പുറം, തിരൂര്‍, പരപ്പനങ്ങാടി, ഫറോക്ക്, കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട് എന്നിവിടങ്ങളിൽ മാത്രമായിരിക്കും സ്‌റ്റോപ്പ്.
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…
ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…