അഭിഭാഷകൻ യുവതിയെ വെടിവയ്ക്കുന്ന ദൃശ്യങ്ങളിൽ നിന്ന്
ദില്ലി : ദില്ലി സാകേത് കോടതിയിൽ ഇന്ന് നടന്ന വെടിവയ്പിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. ബാര്‍ കൗണ്‍സില്‍ ഡീബാര്‍ ചെയ്ത അഭിഭാഷകനാണ് സ്ത്രീക്കെതിരെ വെടിയുതിര്‍ത്തത്. ഇയാൾ മൂന്ന് തവണയാണ് സ്ത്രീക്കെതിരെ വെടി വച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളാണ് സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചത്.
രണ്ടു തവണ വെടിയുതിർത്തതിനു പിന്നാലെ സ്ത്രീ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, അഭിഭാഷകൻ ഇവരെ പിന്തുടർന്ന് മൂന്നാം തവണയും വെടിയുതിർക്കുകയായിരുന്നു .നിലവിളിച്ചുകൊണ്ട് സ്ത്രീ ഓടുന്നുണ്ടെങ്കിലും ആളുകൾ നോക്കിനിൽക്കുന്നതല്ലാതെ ആരും അഭിഭാഷകനെ തടയാൻ ശ്രമിക്കുന്നുണ്ടായിരുന്നില്ല.
സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലെ വിചാരണയ്ക്കായി കോടതിയിലെത്തിയ സ്ത്രീക്കാണ് വെടിയേറ്റത് . ഇവരെ എയിംസിലേക്ക് മാറ്റിയിട്ടുണ്ട്. വെടിവയ്പ്പിന്റെ പശ്ചാത്തലത്തിൽ കോടതിയിലും പരിസരത്തും സുരക്ഷ ശക്തമാക്കി.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…