കൊല്ലം എസ്എൻ കോളേജ് അലുമ്നി യുഎഇ ചാപ്റ്റർ പുറത്തിറക്കുന്ന പൂർവ്വ വിദ്യാർത്ഥികളുടെ ഓർമ്മകുറിപ്പുകളുടെ സമാഹാരമായ 'പ്രിയ പരിചിത നേരങ്ങൾ' എന്ന പുസ്തകത്തിന്റെ പ്രകാശനകർമ്മം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ നടന്നപ്പോൾ
കൊല്ലം എസ്എൻ കോളേജ് അലുമ്നി യുഎഇ ചാപ്റ്റർ പുറത്തിറക്കുന്ന പൂർവ്വ വിദ്യാർത്ഥികളുടെ ഓർമ്മകുറിപ്പുകളുടെ സമാഹാരമായ ‘പ്രിയ പരിചിത നേരങ്ങൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനകർമ്മം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ നടന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരനും ഐക്യാ രാഷ്ട്ര പരിസ്ഥിതി പ്രോഗ്രാം (UNEP) ദുരന്ത നിവാരണ വിഭാഗത്തിന്റെ തലവനുമായ ഡോക്ടർ മുരളി തുമ്മാരുകുടി നിർവഹിച്ചു. ചടങ്ങിൽ എഡിറ്റർമാരായ റസ്‌ല അംനാദ്, ഷിബു ആർ ജി പുസ്‌തകം ഏറ്റുവാങ്ങി.
അക്കാഫ് അസോസിയേഷനും ഹരിതം ബുക്ക്‌സും സംയുക്തമായാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. അക്കാഫ് അസോസിയേഷന്റെ 10 മെമ്പർ കോളേജുകളുടെ പുസ്‌തകം പ്രകാശനമാണ് ചടങ്ങിൽ നടന്നത്. അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി ജോസഫ്, സെക്രട്ടറി ദീപു A S,ശ്രീനാരായണ കോളേജ് അലുംനി സെക്രട്ടറി അനൂപ് ബാബുദേവൻ, ജോയിന്റ് ട്രഷറർ കമൽ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…