സിന്ധ്: പാകിസ്താനിലെ സിന്ധില്‍ വീണ്ടും ഹിന്ദുപെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റി.പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.ഇതേ തുടര്‍ന്ന് ഇവര്‍ പ്രക്ഷോഭത്തിലെന്നും റിപ്പോര്‍ട്ട്. തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ കുറിച്ചുള്ള വിശദാംശങ്ങള്‍ അറിവായിട്ടില്ല.
സിന്ധില്‍ അടുത്തിടെ രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ഇസ്ലാമിലേക്ക് നിര്‍ബന്ധിതമായി മതം മാറ്റിയത് ഇന്ത്യയില്‍ നിന്നടക്കം കടുത്ത വിമര്‍ശനത്തിനിടയാക്കിയിരുന്നു. 2004 മുതല്‍ 2018 വരെയുള്ള കാലയളവില്‍ 7,430 ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതംമാറ്റിയതായാണ് പാക് മനുഷ്യാവകാശ കമ്മിഷന്‍റെ രേഖകളില്‍ പറയുന്നത്. ഇത് പരാതി ലഭിച്ച കേസുകള്‍ മാത്രമാണെന്നും യഥാര്‍ത്ഥസംഖ്യ ഇതിന്‍റെ അനവധി മടങ്ങാണെന്നും കമ്മിഷന്‍ വ്യക്തമാക്കിയിരുന്നു.
സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അവസാന നാളുകളെക്കുറിച്ച് നിർണായക വെളിപ്പെടുത്തലുകളുമായി ഭാര്യയുടെ സഹോദരൻ എസ്.ആർ. വിനയകുമാർ. പാർട്ടി…
നവംബർ 16 മുതൽ 20 വരെ അസം, മണിപ്പൂർ എന്നിവിടങ്ങളിൽ ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് നടത്തിയ പഞ്ചദിന…
പഞ്ചാബ് പോലീസുകാരന്റെ കൊലപാതകക്കേസിൽ പ്രധാന ഷൂട്ടറെന്ന് സംശയിക്കുന്ന ഹാപ്പി ബഹ്മാനെ പിടികൂടി. പഞ്ചാബ് പോലീസിന്റെ ആന്റി ഗ്യാങ്സ്റ്റർ ടാസ്‌ക് ഫോഴ്‌സ്…
ഇന്തോനേഷ്യയിലെ ബാലി പ്രവിശ്യയിലെ ജിയാന്യാറിൽ ഉയർന്ന അമ്പത് അടിയിലധികം ഉയരമുള്ള ഭഗവാൻ ഗണേശന്റെ ഭീമൻ ശിൽപ്പം ലോകശ്രദ്ധ പിടിച്ചുപറ്റി ഗിന്നസ്…
സൗന്ദര്യം വർധിപ്പിക്കാനും ചർമ്മത്തിന് നിറം നൽകാനുമായി ഉപയോഗിച്ച ഫെയർനസ് ക്രീം 17കാരിക്ക് ഗുരുതര ആരോഗ്യപ്രശ്നമായി. ക്രീമിലെ മെർക്കുറി വിഷബാധയെ തുടർന്ന്…
തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലുള്ള ആദിബട്ലയിലെ ടി.സി.എസ് (TCS) ഓഫീസിൽ അയ്യപ്പ വ്രത വേഷത്തിൽ എത്തിയ ഹിന്ദു ജീവനക്കാരന് പ്രവേശനം നിഷേധിച്ച…