ദില്ലി: ഫാഷൻ ഷോക്കിടെ അപകടം.ഇരുമ്പ് തൂൺ വീണ് മോഡലിന് ദാരുണാന്ത്യം.വനശിഖ ചോപ്രയാണ് മരിച്ചത്.നോയിഡയിലെ സ്റ്റുഡിയോകളിലൊന്നിൽ നടന്ന ഫാഷൻ ഷോക്കിടെയാണ് സംഭവമുണ്ടായത്. ഫിലിം സിറ്റി ഏരിയയിലാണ് അപകടം നടന്നത്.സംഭവത്തിൽ ബോബി രാജെന്ന യുവാവിനാണ് പരിക്കേറ്റത്.
പരിപാടിയുടെ സംഘാടകരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഷോക്കായി ലൈറ്റ് ഘടിപ്പിച്ച ഇരുമ്പ് തൂണാണ് മറിഞ്ഞു വീണത്.വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.പെൺകുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയെന്ന് നോയിഡ ഡെപ്യൂട്ടി കമീഷണർ ശക്തി അവാസ്തി പറഞ്ഞു.
വൈക്കം സത്യാഗ്രഹവും ദേശീയ നവോഥാനവും | ദേശീയ സെമിനാർ | LIVE
കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയിൽ കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിനുളള ഫിഷറീസ് റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും. മത്സ്യത്തിന്റെ ഗുണ നിലവാരം,അളവ് എന്നിവ…
ഭാരതത്തിന് ചരിത്രനേട്ടം !കുതിച്ച് ഉയർന്ന് ഓഹരി വിപണി|INDIA
അബുദാബി: സൂപ്പർസ്റ്റാർ രജനീകാന്തിന് യുഎഇ ഗോൾഡൻ വിസ നൽകി ആദരിച്ച് അബുദാബി സർക്കാർ. അബുദാബിയിലെ ഡിസിടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ…
ജനാധിപത്യത്തിന്റെ രുചി ആവോളം ആസ്വദിക്കുന്ന കശ്മീരികൾ !
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ബാർ കോഴയ്ക്ക് നീക്കം. മദ്യനയത്തിലെ ഇളവിനു പകരമായി പണപ്പിരിവ് നിർദേശിച്ച് ബാർ ഉടമകളുടെ സംഘടന ഫെഡറേഷൻ…