പെരുമ്പാവൂർ :പീഡനക്കേസ് പ്രതിയായതിനെ തുടർന്ന് കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്ത എൽദോസ് കുന്നപ്പിള്ളിയെ പാർട്ടി പരിപാടികളിലേക്ക് ക്ഷണിച്ച് പ്രാദേശിക നേതൃത്വം. പെരുമ്പാവൂർ ബ്ലോക്ക് കമ്മിറ്റിയാണ് എൽദോസിനെ പരിപാടിയിലേക്ക് ക്ഷണിച്ചത്. കുന്നപ്പിള്ളിയുടെ ചിത്രം വെച്ച് പോസ്റ്ററും പുറത്തിറക്കി. സസ്പെൻഷൻ നിലനിൽക്കെയുള്ള നടപടി വിവാദമായതോടെ പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്തുവന്നു
എന്നാൽ പ്രാദേശിക പരിപാടികൾക്ക് വിലക്കില്ലെന്നായിരുന്നു നേതാക്കളുടെ വിശദീകരണം. എന്നാൽ വിവാദമായതോടെ എംഎൽഎയെ പങ്കെടുപ്പിക്കുന്നത് ഡിസിസി വിലക്കി. എൽദോസ് കുന്നപ്പിള്ളി പരിപാടികളിൽ പങ്കെടുക്കില്ലെന്ന് ഡിസിസി നേതൃത്വം അറിയിച്ചു. പ്രാദേശിക നേതൃത്വത്തിന്റെ അറിവില്ലായ്മ കൊണ്ടാണ് ഇത് സംഭവിച്ചതെന്നും ഡിസിസി അറിയിച്ചു. ആറ് മാസത്തേക്കാണ് എൽദോസിനെ കോൺഗ്രസിൽ നിന്നും സസ്പെൻഡ് ചെയ്തത്
ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി ബിജെപിയെ താഴെയിറക്കാൻ വന്ന കെജ്രിവാളിന്റെ പാർട്ടിതന്നെ ഒലിച്ചുപോകുന്ന അവസ്ഥ #indialliance #aap #aravindkejriwal #swathi #bhaivav
ലൈംഗിക പീഡനക്കേസിൽ ഹാസന് സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ…
പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…
ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp
തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്.ഒ ചെയര്മാന് എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…
തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…