The MLA asked the Karnataka Chief Minister to ban madrassas
ദില്ലി: മദ്രസകൾ നിരോധിക്കണമെന്ന ആവശ്യവുമായി എം എൽ എ. കർണാടക മുഖ്യമന്ത്രിയോടാണ് ബിജെപി എം എൽ എ രേണുകാചാര്യ ഇക്കാര്യം ആവശ്യപ്പെട്ടത്. മദ്രസകളിൽ ദേശവിരുദ്ധത പഠിപ്പിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
മാത്രമല്ല ഹിജാബ് വിഷയത്തിൽ കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മദ്രസകൾക്ക് പ്രവർത്തനാനുമതി നൽകണമെങ്കിൽ മറ്റ് സ്കൂളുകളിൽ പിന്തുടരുന്ന പാഠ്യപദ്ധതി പിന്തുടരണമെന്നും രേണുകാചാര്യ ആവശ്യപ്പെട്ടു.
കുട്ടികളെ ‘ഭാരത് മാതാ കീ ജയ്‘ എന്ന മുദ്രാവാക്യം തെറ്റാണെന്ന് പഠിപ്പിക്കുന്നു. ഇതിലൂടെ മദ്രസകളിൽ നിഷ്കളങ്കരായ കുട്ടികളെ മസ്തിഷ്കപ്രക്ഷാളനം ചെയ്യുന്നു. ഇവയൊക്കെ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യേണ്ട വിഷയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിൽ വീഴ്ച വരുത്തിയെന്ന ഗുരുതര ആരോപണവുമായി പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ പരാതി. സമയബന്ധിതമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന്…
പോത്തൻകോട് വിഷ്ണു-മഹാദേവ ക്ഷേത്രത്തിൽ ദേശവിരുദ്ധ ശക്തികൾ ഹൈന്ദവ വിശ്വാസങ്ങളെയും ആത്മീയ ചിഹ്നങ്ങളെയും അപമാനിക്കുന്ന രീതിയിൽ ഭീകര സംഘടനയായ ഐ.എസ്.ഐ.എസിന്റെ നാമങ്ങൾ…
യുദ്ധവിമാനങ്ങൾക്കൊപ്പം ആക്രമണ ഹെലികോപ്റ്ററുകളെയും ദീർഘദൂര മിസൈൽ ആക്രമണങ്ങൾക്ക് ഉപയോഗിക്കാനുള്ള റഷ്യയുടെ പുതിയ നീക്കം പ്രതിരോധലോകത്ത് ശ്രദ്ധ നേടുന്നു. റഷ്യൻ പ്രതിരോധ…
ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ ഈസ്റ്റ് ഗിപ്പ്സ്ലാൻഡിൽ ആദ്യമായി സംഘടിപ്പിച്ച ദീപാവലി ആഘോഷം ശ്രദ്ധേയമായി. 2026 നവംബർ 7-ന് ബെയർൺസ്‌ഡെയിൽ റേസ്‌കോഴ്‌സിൽ…
എറണാകുളം ആലുവയിലെ റിസോർട്ടിൽ നടന്ന ഹാലോവീൻ പാർട്ടിക്കിടെ 15 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ കടവന്ത്ര സ്വദേശിയായ 19…
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്നും അടിയന്തരമായി പുതിയ വൈദ്യുതി കരാറിൽ ഏർപ്പെട്ടില്ലെങ്കിൽ പവർകട്ട് ഒഴിവാക്കാനാകില്ലെന്നുമുള്ള മുന്നറിയിപ്പുകൾക്കിടെ പുതിയ വഴിത്തിരിവ്. അടുത്ത…