പ്രതീകാത്മക ചിത്രം
ചിപ് നിർമ്മാണ രംഗത്തെ പ്രമുഖരായ ഇന്റൽ തങ്ങളുടെ ഏറ്റവും ജനകീയമായ മൈക്രോചിപ് ശ്രേണിയുടെ പേരു മാറ്റുന്നു. നീണ്ട 15 വർഷങ്ങൾക്കുശേഷമാണ് ഇത്തരമൊരു പേര് മാറ്റത്തിന് കമ്പനി ഒരുങ്ങുന്നത്. ഐ5, ഐ7, ഐ9, ഐ13 എന്നിങ്ങനെ അറിയപ്പെട്ടിരുന്ന ശ്രേണിയുടെ പേരാണ് മാറ്റുന്നത്. പുതിയ ചിപ്പുകൾക്ക് തലമുറ വിശേഷണം നൽകുന്ന കീഴ്വഴക്കവും കമ്പനി അവസാനിപ്പിക്കും. ഇതോടെ ഇനി വരാനിരിക്കുന്ന ചിപ്പുകളെ കമ്പനി 14th Gen എന്നു വിളിക്കില്ല.
ഐ7, ഐ9 തുടങ്ങിയ പേരുകൾക്ക് പ്രാധാന്യം വന്നതോടെ ഇന്റൽ എന്ന പേരിനു പ്രാധാന്യം കുറയുന്നുവെന്ന കണ്ടെത്തലിനെത്തുടർന്നാണ് കമ്പനിയുടെ പുതിയ നീക്കം. ഇനി മുതൽ ഇന്റൽ, ഇന്റൽ കോർ, ഇന്റൽ കോർ അൾട്ര എന്നീ മൂന്നു ശ്രേണികളിലായാണ് ചിപ്പുകൾ വിപണിയിലെത്തുക.
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…
പ്രപഞ്ചത്തിന്റെ അതിദൂരങ്ങളിൽ നിന്ന് ജെയിംസ് വെബ് കണ്ടെത്തിയ 'വിർജിൽ' (Virgil) എന്ന ഗാലക്സി, ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചുള്ള നിലവിലെ ശാസ്ത്രീയ ധാരണകളെപ്പോലും…
നിറം മാറി ശാസ്ത്രലോകത്തെ അമ്പരിപ്പിച്ച് 3I ATLAS. ഓഗസ്റ്റ് മാസത്തിൽ ചുവപ്പ് നിറത്തിൽ കണ്ടിരുന്ന ഈ വാൽനക്ഷത്രം പെരിഹെലിയൻ (സൂര്യനോട്…
ഏകദേശം 1500 വർഷങ്ങൾക്ക് മുമ്പ്, ആധുനിക ടെലിസ്കോപ്പുകളോ കമ്പ്യൂട്ടറുകളോ ഇല്ലാത്ത കാലത്ത് ആര്യഭടൻ നടത്തിയ കണ്ടെത്തലുകൾ ഭാരതീയ ജ്യോതിശ്ശാസ്ത്ര പാരമ്പര്യത്തിന്റെ…
അലാസ്ക എന്ന ഭൂപ്രദേശം റഷ്യയുടെ കൈവശത്തിൽ നിന്നും അമേരിക്കയുടെ ഭാഗമായി മാറിയത് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വിസ്മയകരമായ ഒരു ഇടപാടിലൂടെയാണ്.…
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…