The new poster of Pushpa 2 shocked the fans; Allu Arjun in a different look
തന്റെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് ഇരട്ടി മധുരവുമായാണ് സ്റ്റൈലിഷ് സ്റ്റാർ അല്ലു അര്‍ജുന്‍ എത്തിയത്. പുഷ്പ 2 വിന്റെ പുതിയ വീഡിയോയ്ക്ക് പുറമെ ചിത്രത്തിന്റെ ഒരു പുതിയ പോസ്റ്ററും അല്ലു അര്‍ജുന്‍ പുറത്തുവിട്ടു. ആരും ഇതുവരെയും പ്രതീക്ഷിക്കാത്ത ഒരു ലുക്കിലാണ് പോസ്റ്ററില്‍ അല്ലു അർജുൻ എത്തിയിരിക്കുന്നത്. സര്‍വാഭരണഭൂഷിതനായ ഒരു ദേവിയുടെ രൂപത്തിലാണ് പോസ്റ്ററില്‍ പുഷ്പയായി അല്ലു അർജുൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
നേരത്തെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുഷ്പ 2വിന്റെ ചെറിയൊരു വീഡിയോ ശകലം പുറത്തിവിട്ടിരുന്നു. ആ വീഡിയോയുടെ ഉത്തരമായിട്ടാണ് പുതിയ വീഡിയോ അല്ലു അർജുന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ടത്. തിരുപ്പതി ജയിലില്‍ നിന്നും വെടിയേറ്റ മുറിവുകളുമായി രക്ഷപ്പെട്ട പുഷ്പ എവിടെയാണെന്നായിരുന്നു ആദ്യ വീഡിയോയില്‍ ചോദിക്കുന്നത്. അതിനുള്ള ഉത്തരമാണ് പുതിയ വീഡിയോയില്‍ കാണാൻ സാധിക്കുക.
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…
തിരുവനന്തപുരം : പണം വാങ്ങി തടവുകാർക്ക് അനധികൃതമായി സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുത്തെന്ന ആരോപണം നേരിടുന്ന ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന്…
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…