India

ആരേയും വെറുതേ വിടില്ല, നടന്നത് ഭീകരപ്രവർത്തനം, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നടത്തിയ എല്ലാ കൊലപാതകങ്ങളും എൻ ഐ എ അന്വേഷിക്കും

ദില്ലി :നിരോധിത സംഘടനയായ പോപുലർ ഫ്രണ്ട് പ്രവർത്തകർ നടത്തിയ കൊലപാതകങ്ങൾ സംഘടനയുടെ ഉന്നത നേതാക്കളുടെ അറിവോടെ ആയിരുന്നുവെന്ന് എൻഐഎ. ഉന്നത നേതാക്കളുടെ നിർദ്ദേശ പ്രകാരമായിരുന്നു കൊലപാതകങ്ങളെന്ന് എൻഐഎ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഇതര സമുദായങ്ങളിൽ ഭയം വിതക്കുകയായിരുന്നു നേതൃത്വത്തിന്റെ ലക്ഷ്യം

കൊലയാളികൾക്ക് പോപുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പരിശീലനം നൽകിയിരുന്നു. കേരളത്തിന് പുറത്തും ഇവർ പരിശീലനം നേടി. കൊലപാതക ആസൂത്രണങ്ങളും കേരളത്തിന് പുറത്തുവെച്ച് നടന്നിട്ടുണ്ട്. കൊല്ലേണ്ടവരെ സംബന്ധിച്ച് വിവരങ്ങൾ ശേഖരിച്ച് പഠനം നടത്തിയിരുന്നുവെന്നും എൻഐഎ കോടതിയെ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ കൊലപാതക കേസുകൾ കൂടി എൻഐഎ ഏറ്റെടുത്തേക്കുമെന്നാണ് അറിയുന്നത്.

Anusha PV

Recent Posts

പരാജയത്തിന് കാരണം മുഖ്യമന്ത്രിയുടെ ധാർഷ്ട്യം! പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി സിപിഐ; മകളുടെ പേരിലുള്ള അഴിമതി ആരോപണവും തിരിച്ചടിയായി!

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിൽ രംഗത്ത്. ലോക്സഭാ തെര‍ഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം മുഖ്യമന്ത്രിയുടെ…

21 mins ago

ഇത് പുതു ചരിത്രം ! വിദേശ കറൻസിയിലും സ്വർണ്ണ ശേഖരത്തിലും വർദ്ധനവ് |INDIA|

ഇത് പുതു ചരിത്രം ! വിദേശ കറൻസിയിലും സ്വർണ്ണ ശേഖരത്തിലും വർദ്ധനവ് |INDIA|

23 mins ago

അമേരിക്കയിൽ കുട്ടികളുടെ വാട്ടർപാർക്കിൽ വെടിവയ്പ്പ്; എട്ടുവയസുകാരൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്

വാഷിങ്ടൺ: യു എസിൽ കുട്ടികളുടെ വാട്ടർപാർക്കിൽ നടന്ന വെടിവയ്‌പ്പിൽ എട്ടുവയസുകാരൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. റോച്ചസ്റ്റർ ഹിൽസിലെ…

60 mins ago

സിപിഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം; തോൽവി വിലയിരുത്തും, യെച്ചൂരി അടക്കമുള്ള കേന്ദ്ര നേതാക്കളും പങ്കെടുക്കും

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോൽവി വിലയിരുത്താനും തിരുത്തൽ നടപടി ചർച്ച ചെയ്യാനുമായി സിപിഎമ്മിന്റെ 5 ദിവസം നീളുന്ന സംസ്ഥാനതല…

1 hour ago

ബോര്‍ണിയൻ കാടുകളിൽ കണ്ടത് വിശ്വസിക്കാനാകാതെ ശാസ്ത്രലോകം

ബോര്‍ണിയൻ കാടുകളിൽ കണ്ടത് വിശ്വസിക്കാനാകാതെ ശാസ്ത്രലോകം

1 hour ago

ഭാരതീയ വ്യാപാരി വ്യവസായി സംഘം സംസ്ഥാന സമ്മേളനം ഇന്ന്; ഉദ്ഘാടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍; തത്സമയ ദൃശ്യങ്ങളുമായി തത്വമയി

തിരുവനന്തപുരം: ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിന്റെ സംസ്ഥാന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത് നടക്കും. രാവിലെ 10ന് കോട്ടയ്‌ക്കകം പ്രിയദര്‍ശനി ഹാളില്‍…

2 hours ago