The number of madrasas will be reduced
ഗുവാഹത്തി : സംസ്ഥാനത്തെ മദ്രസകളുടെ എണ്ണം കുറക്കാനും ചെറിയ മദ്രസകളെ വലിയവയുമായി ലയിപ്പിക്കാനും സർക്കാർ ആഗ്രഹിക്കുന്നതായി ആസാം മുഖ്യ മന്ത്രി ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി.
മദ്രസകളുടെ രജിസ്ട്രേഷൻ സംവിധാനം ആരംഭിക്കുമെന്നും ‘‘മദ്രസകളിൽ പൊതുവിദ്യാഭ്യാസം ഏർപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ മദ്രസകളിൽ പരിഷ്‌കാരങ്ങൾ കൊണ്ടുവരുന്നതിനുള്ള ചർച്ചകൾ നടന്നുവരികയാണ്.
അതേസമയം ‘‘ആസാമിൽ മദ്രസകളുടെ പ്രവർത്തനം ശരിയായി നടക്കുന്നുണ്ടെന്നും 68 മദ്രസകളുമായി ആശയവിനിമയം നടത്തിയിട്ടാണ് തീരുമാനമെന്നും മദ്രസകളിൽ കൂടുതൽ പരിഷ്‌കാരങ്ങൾ എങ്ങനെ കൊണ്ടുവരാം, ബോർഡുകൾ രൂപീകരിക്കുന്നതെങ്ങനെ തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്തുവെന്നും ഇതുമായി ബന്ധപ്പെട്ട് സർവ്വേകൾ നടക്കുന്നുണ്ടെന്നും ആസാം പോലീസ് ഡയറക്ടർ ജനറൽ (ഡിജിപി) ഭാസ്‌കർ ജ്യോതി മഹന്ത് വ്യക്തമാക്കി.
തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…
വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…
ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…
തിരുവനന്തപുരം : ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍…
പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…