അശ്വിനി വൈഷ്ണവ് , അദ്ദേഹം ട്വീറ്റ് ചെയ്ത ചിത്രം
ദില്ലി : ഇന്ത്യൻ റെയിൽവേ മാറ്റങ്ങളുടെ ട്രാക്കിലാണെന്ന് ഒന്നുകൂടി പറയാതെ പറഞ്ഞ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ട്വിറ്ററിൽ പങ്കുവെച്ച ചിത്രം. നിര്‍മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന കോച്ചിന്റെ അകത്ത് നിന്നെടുത്ത ചിത്രമാണ് മന്ത്രി ട്വിറ്ററിൽ പങ്കുവെച്ചത്. എന്നാൽ ഏത് ട്രെയിനിന്റെ
ചിത്രമാണ് ഇത് എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. എവിടെനിന്നുള്ള ചിത്രമാണ് ഇതെന്ന് കണ്ടെത്താനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ഉത്തരത്തിലേക്കുള്ള ഒരു ക്ലൂവും അദ്ദേഹം ട്വീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘ജാക്ക് ആൻഡ് ജിൽ വെന്റ് അപ് ദി ഹിൽ’ എന്നായിരുന്നു അദ്ദേഹം നൽകിയ സൂചന.
വലിയ ജനാലകളോടു കൂടി ഇരുവശത്തും ഓരോ സീറ്റുകൾ വീതമുള്ള നീണ്ട കോച്ചാണ് ചിത്രത്തിലുള്ളത്.
കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറി കൽക്ക – ഷിംല ട്രാക്കിൽ കൂടി വലിയ ജനാലകളുള്ള, ഗ്ലാസ് റൂഫോടുകൂടിയുള്ള നാല് പുതിയ കോച്ചുകൾ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു റെയിൽവേ മന്ത്രിയുടെ വൈറൽ ട്വീറ്റ് .
ഭാരതത്തിന്റെ സാംസ്കാരിക ചരിത്രത്തിലും തമിഴ് സാഹിത്യത്തിലും അതിപുരാതന കാലം മുതൽ ചർച്ച ചെയ്യപ്പെടുന്ന വിസ്മയിപ്പിക്കുന്ന ഒരു വിഷയമാണ് കുമരി കണ്ഡം.…
മനുഷ്യചരിത്രത്തിലെ ഏറ്റവും സാഹസികവും കൗതുകകരവുമായ ശാസ്ത്രീയ പരീക്ഷണങ്ങളിൽ ഒന്നാണ് അറെസിബോ സന്ദേശം. ഭൂമിക്ക് പുറത്ത് പ്രപഞ്ചത്തിന്റെ മറ്റേതെങ്കിലും കോണിൽ ബുദ്ധിയുള്ള…
മതവികാരം പടിക്ക് പുറത്തുമതി ! സ്വർണ്ണം വേണമെങ്കിൽ മുഖം കാണിക്കണം ! പോലീസിന്റെ സഹായത്തോടെ ബോർഡ് വച്ച് വ്യാപാരികൾ #keralanews…
അമേരിക്കൻ പട്ടാളം വരുമോ ? പേടി ഇറാന് മാത്രമല്ല ! ഭയന്ന് വിറച്ചിരിക്കുന്ന രാജ്യങ്ങൾ ഇവയാണ്. #trumpgreenland #greenlandannexation #denmarkus…
അമിതമായി ചിന്തിക്കുന്ന ശീലം മനസ്സിനെ തളർത്തുകയും കർമ്മശേഷി കുറയ്ക്കുകയും ചെയ്യും. മഹാഭാരതത്തിലെ വിവേകിയായ വിദുരർ, അദ്ദേഹത്തിന്റെ 'വിദുരനീതി'യിലൂടെ മനസ്സിനെ നിയന്ത്രിക്കാനും…
അടൂർ: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി പോലീസുകാർ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. ഇന്ന് രാത്രി എട്ടിന് അടൂർ…