റിമാൻഡിലായ പോലീസ് ഉദ്യോഗസ്ഥൻ ടി.വി,. പ്രദീപ്
കാസര്‍ഗോഡ് : വീട്ടില്‍ക്കയറി യുവതി അതിക്രമിച്ച പോലീസുകാരനെ കാഞ്ഞങ്ങാട് പോലീസ് പിടികൂടി . കണ്ണൂര്‍ എ.ആര്‍. ക്യാമ്പിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ടി.വി,. പ്രദീപാണ് കസ്റ്റഡിയിലായത്. മാനഹാനി വരുത്തല്‍, വീട്ടില്‍ അതിക്രമിച്ചുകയറല്‍ എന്നീ കുറ്റങ്ങളാണ് ഇയാൾക്ക് മേൽ പോലീസ് ചുമത്തിയിരിക്കുന്നത്. ഇന്ന് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
സ്ത്രീകളെ കടന്നുപിടിയ്ക്കാന്‍ ശ്രമിക്കുക, സ്ത്രീകള്‍ക്കെതിരെ അസഭ്യവര്‍ഷം നടത്തുക തുടങ്ങിയവ ശീലമാക്കിയ ഇയാൾക്കെതിരെ കണ്ണൂര്‍ ശ്രീകണ്ഠാപുരത്തും സിറ്റി പോലീസ് സ്‌റ്റേഷനിലും കാസര്‍കോട് ഹോസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനിലും സമാന രീതിയിലുള്ള കേസുകള്‍ നിലവിലുണ്ട്.
പ്രദീപിനെതിരെ വകുപ്പുതല നടപടികള്‍ ഉണ്ടായേക്കും.
ജമ്മു : ജമ്മു കശ്മീരിലെ ദേശീയ അന്വേഷണ ഏജൻസി (NIA) ആസ്ഥാനത്തിന് സമീപമുള്ള ജനവാസ മേഖലയിൽ നിന്ന് ചൈനീസ് നിർമ്മിത…
ശബരിമല സന്നിധാനത്തെ ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണപ്പാളികൾ കടത്താൻ പ്രതികൾ ചന്ദ്രഗ്രഹണ ദിവസം തിരഞ്ഞെടുത്തതിന് പിന്നിൽ ചില പ്രധാന കാരണങ്ങളുണ്ട്: #sabarimala…
അതിർത്തി പ്രദേശങ്ങളിൽ ഭീകരവാദ ക്യാമ്പുകൾ വീണ്ടും ശക്തമാകുന്നു. ജയ്ഷേ മുഹമ്മദ് തങ്ങളുടെ ക്യാമ്പുകൾ പുനരുജ്ജീവിപ്പിച്ചതായി റിപ്പോർട്ടുകൾ. ബംഗ്ലാദേശിൽ പാകിസ്ഥാൻ പിന്തുണയുള്ള…
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായി. ഏകദേശം ഒരു…
തിരുവാഭരണ വാഹക സംഘത്തിൻ്റെ ഗുരുസ്വാമിയായി മരുതവനയിൽ ശിവൻകുട്ടി സ്വാമി ചുമതലയേൽക്കും. അനാരോഗ്യം മൂലം സ്ഥാനമൊഴിയുന്ന കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ പിൻഗാമിയായിട്ടാണ്…
പന്തളം : 2026-ലെ (കൊല്ലവർഷം 1201) ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകാനുള്ള രാജപ്രതിനിധിയായി പന്തളം രാജകുടുംബാംഗം…