Entertainment

തുറമുഖം ഒരു അടി-ഇടി പടമല്ല; കൃത്യമായ രാഷ്ട്രീയമുണ്ട്; ബന്ധങ്ങളെക്കുറിച്ച് സംസാരിക്കുന്ന ചിത്രമെന്നും നിവിൻ പൊളി

നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കിയ ചിത്രമാണ് തുറമുഖം. മാര്‍ച്ച് 10നാണ് ചിത്രത്തിന്റെ റിലീസ്. പ്രേക്ഷകരുടെ ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം റിലീസിനെത്തുന്നത്. തുറമുഖം എന്ന ചിത്രം ഒരു അടി-ഇടി പടമല്ല. സിനിമയിൽ കൃത്യമായി രാഷ്ട്രീയം പറയുന്നുണ്ട്. അതുമാത്രമല്ല ബന്ധങ്ങളെക്കുറിച്ച് സംസാരിക്കുന്ന ചിത്രം കൂടിയാണ് തുറമുഖമെന്ന് നിവിന്‍ പോളി പറഞ്ഞു. തുറമുഖത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നിവിന്‍ പോളി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഒരുപാട് നാളത്തെ ഇടവേളയ്ക്ക് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുറമുഖം. മൂന്ന് തവണയാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചത്. ചിത്രം ഇപ്പോള്‍ തിയറ്ററുകളില്‍ എത്തിക്കുന്നത് ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നതും രാജീവ് രവി തന്നെയാണ്.

Anandhu Ajitha

Share
Published by
Anandhu Ajitha

Recent Posts

സൈബർ ആക്രമണത്തിൽ പരാതി നൽകി നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത ! രണ്ടാം പ്രതി മാർട്ടിൻ പങ്കുവെച്ച് വീഡിയോ നീക്കണമെന്നാവശ്യം ; ഉടൻ കേസ് എടുത്തേക്കും

കൊച്ചി : സൈബർ ആക്രമണത്തിൽ പരാതി നൽകി നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത .കേസിൽ ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി മാർട്ടിൻ…

9 minutes ago

ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്!ഹൈക്കോടതി മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെ അറസ്റ്റ് ചെയ്ത് എസ്‌ഐടി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാറിനെയാണ് എസ്‌ഐടി അറസ്റ്റ്‌ചെയ്തത്. പ്രതി പട്ടികയിൽ…

19 minutes ago

ജിഹാദ് വിജയിച്ചാൽ സ്ത്രീകൾ അടിമകളാണ്

ജിഹാദ് എന്നത് “തിന്മയ്‌ക്കെതിരായ ആത്മനിയന്ത്രണ പോരാട്ടം” മാത്രമാണെന്ന് ദിവ്യ എസ്. അയ്യർ പറയുമ്പോൾ, ചരിത്രവും യാഥാർത്ഥ്യവും വേറൊരു ചിത്രം കാണിക്കുന്നു.…

1 hour ago

‘ഗവര്‍ണറുടെ പിന്തുണയ്ക്ക് നന്ദി’; കെടിയു വൈസ് ചാൻസിലറായി ചുമതലയേറ്റ് ഡോ. സിസാ തോമസ്

തിരുവന്തപുരം : കേരള സാങ്കേതിക സര്‍വകലാശാല വിസിയായി ചുമതലയേറ്റെടുത്ത് സിസാ തോമസ്. കഴിഞ്ഞ ദിവസമാണ് സാങ്കേതിക സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല…

2 hours ago

മ്യാന്മാർ സമരങ്ങളുടെ നായിക ജയിലിൽ കൊല്ലപ്പെട്ടെന്ന് സൂചന നൽകി ബന്ധുക്കൾ | AUNG SAN SUU KYI

പട്ടാള അട്ടിമറിക്ക് ശേഷം 2021 മുതൽ ജയിലിൽ കഴിയുന്ന ഓങ് സാങ് സൂചി മരിച്ചെന്ന് അഭ്യൂഹം ! രണ്ടു വർഷമായി…

3 hours ago

വിശ്വാസ്യത ഉറപ്പാക്കാനുള്ള നടപടിയുണ്ടാകുമെന്ന് കേന്ദ്രസർക്കാർ I BARK RATING SCAM

ബർക്ക് റേറ്റ് തട്ടിപ്പിൽ കേന്ദ്ര നടപടി ! സംസ്ഥാന ഡി ജി പിയോട് റിപ്പോർട്ട് തേടി കേന്ദ്ര വാർത്താ വിതരണ…

4 hours ago