ഡല്‍ഹി: ലഡാക്കിലുണ്ടായ വാഹനാപകടത്തില്‍ സൈനികര്‍ മരിച്ച സംഭവത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ലഡാക്കിലെ അപകടത്തില്‍ അനുശോചനമറിയിക്കുന്നു, മരിച്ച സൈനികരുടെ കുടുംബത്തിന്റെ ദുഃഖത്തിലും പങ്കുചേരുന്നുവെന്നും മോദി ട്വിറ്ററില്‍ വ്യക്തമാക്കി.
ദുരിതബാധിതര്‍ക്ക് എല്ലാ സഹായവും ചെയ്യുമെന്നും പരിക്കേറ്റ് ചികിത്സയിലുള്ളവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അമ്മയെ മര്‍ദിച്ച് അവശയാക്കിയ ശേഷം 11 കാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 30 വർഷം കഠിന തടവും 30,000 രൂപ…
ആറ്റിങ്ങലിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രാഥമിക വിശകലന യോഗത്തിൽ പങ്കെടുത്തു. ഉച്ചക്ക് കിളിമാനുരിൽ തെരഞ്ഞെടുപ്പ്…
വടകരയിലെ യഥാര്‍ത്ഥ കാഫിര്‍ ആരാണ്..? ഊമ മെസേജില്‍ എത്ര വോട്ടു മറിയും..? വടകരയിലെ ചോദ്യങ്ങള്‍ ഇതൊക്കെയാണ. തെരഞ്ഞെടുപ്പ് ചൂടുപിടിച്ചതോടുകൂടി മണ്ഡലത്തിലെ…