Thursday, March 28, 2024
spot_img

ല​ഡാ​ക്കി​ലെ സൈ​നി​ക​രു​ടെ മ​ര​ണത്തിൽ അ​നു​ശോ​ചനം അറിയിച്ച് പ്ര​ധാ​ന​മ​ന്ത്രി

ഡ​ല്‍​ഹി: ല​ഡാ​ക്കി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ സൈ​നി​ക​ര്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ അ​നു​ശോ​ച​ന​മ​റി​യി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

ല​ഡാ​ക്കി​ലെ അ​പ​ക​ട​ത്തി​ല്‍ അ​നു​ശോ​ച​ന​മ​റി​യി​ക്കു​ന്നു, മരിച്ച സൈനികരുടെ കു​ടും​ബ​ത്തി​ന്‍റെ ദുഃ​ഖ​ത്തി​ലും പ​ങ്കു​ചേ​രു​ന്നു​വെ​ന്നും മോ​ദി ട്വിറ്ററില്‍ വ്യക്തമാക്കി.

ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് എ​ല്ലാ സ​ഹാ​യ​വും ചെ​യ്യു​മെ​ന്നും പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലു​ള്ള​വ​ര്‍ എ​ത്ര​യും വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വ്യക്തമാക്കി.

Related Articles

Latest Articles