the-suspension-bridge-in-kollam-was-set-on-fire
കൊല്ലം : കൊട്ടാരക്കര കുളക്കട തൂക്കുപാലത്തിന് സാമൂഹിക വിരുദ്ധർ തീയിട്ടു. ഇന്നലെ രാത്രി 11മണിക്കാണ് സംഭവം. കാല്‍നടയാത്രയ്ക്കായി കല്ലടയാറിന് കുറുകെ സ്ഥാപിച്ചിരുന്ന തൂക്കുപാലത്തിനാണ് തീയിട്ടത്.
രാത്രി തീ ഉയരുന്നത് കണ്ട് നാട്ടുകാരും അഗ്നിശമനസേനയും സംയുക്തമായാണ് തീയണച്ചത്. സാമൂഹിക വിരുദ്ധർ തീയിട്ടതാകാമെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ ചപ്പുചവറുകള്‍ക്ക് തീയിട്ടപ്പോള്‍ ആളിപടര്‍ന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.
പാലം നിര്‍മ്മിച്ചത് കുളക്കട പഞ്ചായത്താണ്. 2018ല്‍ ബലക്ഷയത്തെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ കാല്‍നടയാത്ര നിരോധിച്ചിരുന്നു. ഇതേതുടർന്ന് വിദ്യാര്‍ഥികള്‍ അടക്കം പ്രതിദിനം നൂറ് കണക്കിന് ആളുകള്‍ക്ക് പ്രയോജനം ചെയ്യുന്ന തൂക്കുപാലം പുതുക്കി പണിയണമെന്ന ആവശ്യം ശക്തമായിരുന്നു. അതിനിടെയാണ് സംഭവം നടന്നത്.
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…