International

വിചിത്ര നടപടിയുമായി താലിബാൻ ! വിവാഹമോചിതരായ സ്ത്രീകളെ മുൻ‌ഭർത്താക്കന്മാരുടെ അടുത്തേക്ക് തിരികെ അയക്കും

കാബൂൾ : അഫ്ഗാനിസ്ഥാനിലെ താലിബാന്റെ സ്വേച്ഛാധിപത്യ ഭരണകൂടം വിവാഹമോചനം റദ്ദാക്കിയതായും വിവാഹമോചിതരായ സ്ത്രീകളെ തിരികെ ഭർത്താക്കന്മാരുടെ അടുത്തേക്ക് പോകാൻ ആവശ്യപ്പെടുന്നെന്നും റിപ്പോര്ട്ട് ഇതിലൂടെ രാജ്യത്തെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജീവിതം നരകതുല്യമാക്കി മാറ്റുകയാണ് അഫ്​ഗാനിസ്ഥാനിൽ താലിബാൻ.

യുഎസ് പിന്തുണയുള്ള മുൻ അഫ്ഗാൻ സർക്കാരിൽ നിന്ന് നിയമപരമായ വേർപിരിയൽ അനുവദിച്ച നിരവധി സ്ത്രീകളെ അധിക്ഷേപിക്കുന്ന ഭർത്താക്കന്മാരുടെ അടുത്തേക്ക് തിരിച്ചയക്കുന്നതായാണ് റിപ്പോർട്ട്. രാജ്യത്തെ യുഎൻ മിഷൻ വ്യക്തമാക്കുന്നത് അഫ്ഗാനിസ്ഥാനിൽ പത്തിൽ ഒമ്പത് സ്ത്രീകളും അവരുടെ പങ്കാളികളിൽ നിന്നും ശാരീരികമോ, ലൈം​ഗികമോ, മാനസികമോ ആയ അക്രമങ്ങൾ ഏറ്റുവാങ്ങുന്നവരാണെന്നാണ്. ഈ സാഹചര്യത്തിലാണ് താലിബാന്റെ പുതിയ നടപടി.

aswathy sreenivasan

Recent Posts

സുശീൽ കുമാർ മോദി അന്തരിച്ചു ! വിടവാങ്ങിയത് മൂന്ന് പതിറ്റാണ്ടിലേറെയായി ബിഹാറിലെ ബിജെപിയുടെ മുഖമായി മാറിയ നേതാവ്

ദില്ലി : ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായിരുന്ന സുശീൽ കുമാർ മോദി അന്തരിച്ചു. 72 വയസായിരുന്നു. അർബുദരോഗ…

4 hours ago

“പുഴു” സംവിധായകയുടെ ഭര്‍ത്താവ് നടത്തിയ വെളിപ്പെടുത്തലിൽ പുകഞ്ഞ് സാംസ്കാരിക കേരളം ! മെഗാസ്റ്റാറിനെ വലിച്ച് കീറുന്ന കുറിപ്പുമായി സംവിധായകൻ രാമസിംഹൻ

മമ്മൂട്ടി നായകമായി അഭിനയിച്ച പുഴു എന്ന സിനിമയുടെ സംവിധായക റത്തീനയുടെ ഭര്‍ത്താവ് മുഹമ്മദ് ഷര്‍ഷാദ് നടത്തിയ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് സാംസ്കാരിക…

4 hours ago

കോവിഡ് മഹാമാരിയുടെ ഭീകരത ആദ്യമായി ലോകത്തെ അറിയിച്ചതിന് തടവിലാക്കപ്പെട്ട ചൈനീസ് മാദ്ധ്യമ പ്രവർത്തകയ്ക്ക് നാല് വർഷങ്ങൾക്ക് ശേഷം മോചനം; തീരുമാനത്തെ സ്വാഗതം ചെയ്ത് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ

കോവിഡ് മഹാമാരിയുടെ ഭീകരത ആദ്യമായി ലോകത്തെ അറിയിച്ചതിന് തടവിലാക്കപ്പെട്ട ചൈനീസ് മാദ്ധ്യമ പ്രവർത്തകയ്ക്ക് ഒടുവിൽ തടവറയിൽ നിന്ന് മോചനമൊരുങ്ങുന്നു. വുഹാനിൽ…

5 hours ago

സ്‌ഫോടക വസ്തുക്കൾ എത്തിയത് പാർട്ടി കോടതിയുടെ വിധി പ്രകാരം ?|OTTAPRADAKSHINAM

രാഹുൽ ഗാന്ധി വിവാഹിതനാകുന്നു ! പ്രഖ്യാപനം റായ്‌ബറേലിയിൽ #cpm #rahulgandhi #cpm #krama#mani

5 hours ago

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച

6 hours ago

രാഹുലിന് യുവമോർച്ചയുടെ മാസ്റ്റർ സ്ട്രോക്ക് ,വീണ്ടും പണി പാളി |RAHUL GANDHI

പ്രധാനമന്ത്രിയെ വെല്ലുവിളിച്ച രാഹുൽ ഗാന്ധിക്ക് യുവമോർച്ചയുടെ ചെക്ക് #narendramodi #rahulgandhi #bjp #congress #sandeepvachaspati

6 hours ago