Featured

കേരളത്തിൽ ഓണവും ക്രിസ്‌തുമസും ഹറാമാകുന്ന കാലം അതിവിദൂരമല്ല!

കൈയിൽ ഇരിക്കുന്നത് ഖുറനോ ബൈബിളോ ആയിരുന്നുവെങ്കിൽ ഇപ്പോൾ കാണാമായിരുന്നു പാരിദോഷികങ്ങളുടെ വർഷങ്ങൾ നടന്നേനെ ബ്രിട്ടസിനെപോലുള്ള മതേതര കമ്യുണിസ്റ്റ് തീവ്രവാദികൾ മഹത്തരമായ കാവ്യങ്ങൾ എഴുതി സോഷ്യൽ മീഡിയയിലും tv ചാനലുകളിലും പറന്നു നടന്നേനെ…. എന്തിന് ഒന്നുമില്ലെങ്കിലും കയ്യിൽ ഒരു ചുവപ്പോ പച്ചയോ കൊടിയെങ്കിലും വച്ചിരുന്നെങ്കിൽ ഇപ്പോൾ കാണാമായിരുന്നു… ആഘോഷ തിമിർപ്പ്….

എല്ലാം ഒരു ഭഗവത്ഗീത ഇല്ലാതാക്കി…. അങ്ങനെ ഈ ചെറുക്കനും അവൻ അറിയാതെപോലും സംഘി ആക്കപ്പെട്ടുഎന്തൊരു വിരോധാഭാസം…..കമ്മി കൊങ്ങി ജിഹാദികൾ ഇന്ന് കാണിക്കുന്ന ഈ സംഘിവിരോധം വെറും ഒരു പുറംതോട് മത്രമാണ് ഈ വർഗ്ഗീയത സുടാപ്പി കൊങ്ങി കമ്മികളുടേത്…. ഇവരിൽ ഉള്ളിന്റെയുള്ളിൽ തിളയ്ക്കുന്ന ഹിന്ദുവിരോധം അണപ്പൊട്ടി ഒഴുകാൻ വെമ്പൽ കൊള്ളുന്നത് ഈ തീവ്രവാദികൾ പുറം ലോകം അറിയാതിരിക്കാൻ ഒരുപാട് പാട് പെടുമ്പോഴും ഇവർ അറിയാതെ ഇത്തരം പ്രവർത്തികളിലൂടെ ദേശാസ്നേഹികളായ ഹൈന്ദവർ അത്‌ തിരിച്ചറിയുന്നുണ്ട്….

ഇവന്മാർ കരുതുന്നു ഇവരുടെ ഈ നെറികെട്ട വർഗ്ഗീയത മറഞ്ഞിരിക്കുകയാണ ന്ന്…ആരും അറിയുന്നില്ലായെന്ന്. ഇന്ന് ഈ ജിഹാദികൾ കമ്യുണിസ്റ്റ് രാഷ്ട്രീയത്തിന്റെ മറവിൽ നിന്ന് ജിഹാദിസം വളമിട്ട് വളർത്തികൊണ്ടുവന്ന് അതേ കമ്യുണിസ്റ്റ് മുഖം മൂടിയണിഞ്ഞുകൊണ്ട് സംഘികൾ ആണെന്ന് പറഞ്ഞുകൊണ്ട് ഹിന്ദു ക്രിസ്ത്യൻ വിഭാഗത്തിന് എതിരെ ഒളിപ്പോര് നടത്തി മനസ്സികമായും സാമ്പത്തികമായും തകർക്കാനുള്ള എല്ലാ നീക്കങ്ങളും നടത്തുന്നുണ്ട്…
പക്ഷെ ഈ ജിഹാദി വിഡ്ഢികൾ മനസ്സിലാക്കുന്നില്ല ഇവന്മാരുടെ പൂർവികർ യുഗ യുഗന്തരങ്ങളായി ഭാരതമണ്ണിൽ എത്രയോ ഭീകരമായ അക്രമങ്ങൾ നടത്തി ഈ ഭാരത സംസ്ക്കാരത്തെ ഇല്ലാതാക്കാൻ നോക്കിയിട്ടും ഇന്നും ഇത്‌ പൂർവാധികം ശക്തിയോടെ നിലനിൽക്കുന്നുവെങ്കിൽ അതാണ് ഈ ഭാരത സംസ്ക്കാരത്തിന്റെ മഹത്വം…

ആയുധമെടുത്തുള്ള കശ്മീരിലെ പോരാട്ടം ഒരു വൻ പരാജയം ആയപ്പോൾ ഈ തീവ്രവാദികൾ പൊളിറ്റിക്സ് ആയി വളർന്നു നമ്മളെ ഇല്ലാതാക്കാൻ ആണ് കേരളത്തിൽ നോക്കുന്നത്….രഷ്‌ടീയ മുന്നേറ്റം നടത്തി എല്ലാ രീതിയിലും ആധിപത്യം സ്ഥാപിച്ചു ക്രിസ്ത്യൻ ഹിന്ദു വർഗ്ഗത്തെ അടിമകൾ ആക്കി മതം മാറ്റുകയോ അല്ലത്തവരെ കേരളത്തിൽ നിന്ന് ഓടിക്കുകയോ ഇല്ലെങ്കിൽ കൊന്നു തള്ളുകയോ ചെയ്യുക എന്ന ഐഡിയയാണ് ഇപ്പോൾ നോക്കുന്നത്…
ബംഗാൾ,, up,, ബീഹാർ എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റ ഇസ്ലാമിസ്സ്റ്റുകളുടെ എണ്ണം നാൾക്ക് നാൾ ലക്ഷകണക്കിന് കൂടി വരുന്നത് സാധരണ കേരളത്തിലെ ഹിന്ദു ക്രിസ്ത്യൻ ജനങ്ങൾ ശ്രദ്ധിക്കുന്നില്ല എന്നുള്ള ഒരു ഭയാനകമായ വസ്തുത കേരളത്തിൽ ഉണ്ട്. ഇതിന്റെ പിന്നിൽ ഉള്ള ലക്ഷ്യം ഒന്ന് മാത്രം…. ഒരു ലഹള ഉണ്ടാകുമ്പോൾ നടുവിടുന്നവരുടെ അല്ലെങ്കിൽ വധിക്കപ്പെടുന്നവരുടെ സ്വത്തുക്കൾ കയ്യെറി എല്ലാം ഞമ്മന്റെ ആൾക്കാരെക്കൊണ്ട് നിറക്കാൻ കൂടിയാണ്….

എന്തുകൊണ്ടോ കേരളത്തിലെ ഇടത് വലത് രാഷ്‌ടീയക്കാർ ഇന്ന് ഈ ജിഹാദിസത്തിന് അടിമകൾ ആയിരിക്കുകയാണ്… ഇനി കേരളത്തിൽ ഇടത് വലത് രാഷ്ട്രീയക്കാർക്ക് ഈ ജിഹാദി സപ്പോർട്ടിൽ നിന്ന് പിന്മാറാൻ കഴിയില്ല. കാരണം ഇന്ന് ഇടതായാലും വലതായാലും ഏറ്റവും ശക്തമായി അതിനുള്ളിൽ ഉള്ളത് ജിഹാദികൾ ആണ്.. എന്തായാലും ഒരുകാര്യം വ്യക്തമാണ് കേന്ദ്രത്തിൽ ഒരു പത്തുവർഷം കൂടി ബിജെപി ആണ് ഭരിക്കുന്നതെങ്കിൽ ഇവന്മാരുടെ ഈ ജിഹാദ് പദ്ധതികൾ ഇനിയും പല രീതിയിലും വഴിതിരിച്ചു വിടേണ്ടി വരും… എന്താണ് സംഭവിക്കുന്നത് എന്ന് കാലം തെളിയിക്കട്ടെ… കാരണം കേരളത്തിലെ ഹിന്ദു ക്രിസ്ത്യൻ മത വിഭങ്ങളോടെ ഇതൊക്കെ പറയുമ്പോൾ ഇപ്പോഴും വർഗ്ഗീയത പറയുന്നു എന്നുള്ള ഒരു പുശ്ചവും പിന്നെ ചാർത്തിത്തരുന്നത് സംഘിപട്ടവും ആണ്… എന്നാലും സാരമില്ല പതിയെ പതിയെ അനുഭവിക്കുമ്പോൾ ബോധം വച്ചുതുടങ്ങും…

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

2 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

2 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

2 days ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

2 days ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

3 days ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

3 days ago