The writer who laid the foundation for modernity in Malayalam literature; today is the day of remembrance for the legend of Khazak
ഇന്ന് മലയാളസാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരനായ ഒ.വി വിജയന്റെ ഓർമദിനം. ഒ.വി വിജയനെന്ന് കേൾക്കുമ്പോൾ ഓരോ മലയാളിയുടെയും മനസിൽ ആദ്യമെത്തുന്നത് ഖസാക്കിന്റെ ഇതിഹാസമെന്ന അദ്ദേഹത്തിന്റെ കൃതി തന്നെയാണ്. എഴുത്തുകാരൻ എന്നതിലുപരി കാർട്ടൂണിസ്റ്റും ചെറുകഥാകൃത്തും നോവലിസ്റ്റും പത്രപ്രവർത്തകനുമായിരുന്നു ഊട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയന്‍ എന്ന ഒ.വി വിജയൻ.
കാലത്തിന് മായ്ക്കാൻ കഴിയാത്ത നിരവധി കഥയും കഥാപാത്രങ്ങളും മലയാളിക്ക് സമ്മാനിച്ച അതുല്യ എഴുത്തുകാരനാണ് ഒ.വി വിജയൻ. എഴുത്തും വരയും ഒരുപോലെ വഴങ്ങിയ ആ കൈകളിൽ നിന്ന് പിറന്നുവീണതൊക്കെയും മലയാളികൾ ഹൃദയത്തോട് ചേർത്തുവച്ചു. തനിക്കെതിരെ ഉയർന്ന വിമർശനങ്ങളെപ്പോലും സൗമ്യതയോടെയും സ്നേഹത്തോടെയും നേരിട്ട കഥാകാരനായിരുന്നു അദ്ദേഹം.
ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…
ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…
നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…
കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…