Kattakkada-amachal-theft-in-temple
കുമളി: റിസോര്‍ട്ടില്‍ ജോലിക്കുപോയ വീട്ടമ്മയുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് യുവാവ് മാല കവര്‍ന്നു. കവര്‍ന്നെടുത്ത മാല മുക്കു പണ്ടമായതിനാല്‍ പരാതിയില്ലെന്ന് വീട്ടമ്മ പറഞ്ഞതോടെ പൊലീസിനും ആശ്വാസം.
കുമളി അട്ടപ്പള്ളത്തുനിന്ന് മുരുക്കടിക്ക് പോകുന്ന വഴിയില്‍ തിങ്കളാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം. വിജനമായ വഴിയിലൂടെ ഒറ്റക്ക് നടന്നുപോകുന്നതിനിടെയാണ് യുവാവിന്റെ ആക്രമണം ഉണ്ടായതെന്ന് വീട്ടമ്മ പറഞ്ഞു. മുഖത്ത് മുളക് പൊടിയെറിഞ്ഞശേഷം കഴുത്തിലെ മാലയും പൊട്ടിച്ച് കള്ളന്‍ ഓടി മറഞ്ഞു.
സംഭവം അറിഞ്ഞ് പൊലീസ് എത്തിയെങ്കിലും വീട്ടമ്മക്ക് പരാതി ഇല്ലെന്ന് പറഞ്ഞതോടെ അക്കിടിപറ്റിയ കള്ളനെതിരെ കേസെടുക്കാതെ പൊലീസും മടങ്ങി.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…
ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…
ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…
റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…
ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…