ഇന്നലെ തൃശൂരിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തിയ മഹിളാ സംഗമത്തിൽ എത്തിയ സ്ത്രീ ശക്തിയാണ് നമ്മൾ ഇപ്പോൾ കണ്ടത്. ജനസാഗരമാണ് തൃശൂരിൽ ഒഴുകിയെത്തിയത് എന്നത് വ്യക്തം. കേരളത്തിൽ ബിജെപിക്ക് എടുത്ത് പറയാൻ മന്ത്രിയോ എം എൽ എയോ ഒന്നിമില്ലാതിരുന്നിട്ടാണ് ഈ ജനക്കൂട്ടം. അതേസമയം, പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാൻ കോഴിക്കോട് നിന്നും വീൽച്ചെയറിലെത്തിയ ശ്രീജ എന്ന യുവതിയും ശ്രദ്ധേയമായി മാറുകയാണ്.
കണ്ടല്ലോ…നരേന്ദ്രമോദിയെ ഒരു നോക്ക് ഒന്ന് കാണാൻ ബുദ്ധിമുട്ടുകളും മറ്റും സഹിച്ച് നിരവധി പേർ തന്നെയാണ് ഇന്നലെ തൃശൂരിൽ എത്തിച്ചേർന്നത്. എന്തായാലൂം, ഈ ജനക്കൂട്ടം വരുന്ന ലോക്സഭാ ഇലക്ഷനിൽ ബിജെപിക്ക് അനുകൂലമാകുമാകുമെന്നതിൽ സംശയമില്ല. അതേസമയം, ഈ ജനക്കൂട്ടം കണ്ടു ഭയന്ന് വിറച്ചിരിക്കുകയാണ് കേരളത്തിലെ ഇടത് പക്ഷം. കാരണം, ഇടത് സർക്കാർ കൊട്ടിഘോഷിച്ച് നടത്തിയ, അതും കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് നടത്തിയ നവകേരള സദസിന് നിർബന്ധിച്ച് വിളിച്ചിട്ടും വനിതകൾ പങ്കെടുത്തിരുന്നില്ല. എന്നാൽ ഇവിടെ ബി ജെ പി തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തി എത്തിച്ചില്ല, കുടുംബശ്രീ പ്രവർത്തകരെ ഭീഷണിപ്പെടുത്തി എത്തിച്ചില്ല, ഹരിതകർമ സേനയെ ഭീഷണിപ്പെടുത്തി എത്തിച്ചില്ല, സർക്കാർ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി എത്തിച്ചില്ല, പക്ഷെ തൃശൂർ തേക്കിൻകാട് മൈതാനത്തേക്ക് സ്വന്ത ഇഷ്ടപ്രകാരം ഒഴുകിയെത്തിയത് സ്ത്രീ സാഗരമായിരുന്നു. അതാണ് നരേന്ദ്രജാലം. 10വർഷം സത്യസന്ധതയോടെ രാജ്യം ഭരിച്ചു സാധാരണ ജനങ്ങളുടെ ആവിശ്യങ്ങൾ ബ്ജ്പ്നിറവേറ്റിയത് ജനങ്ങൾ തിരിച്ചറിഞ്ഞു എന്നതിന്റെ തെളിവ് തന്നെയാണ് ഇന്നലെ കണ്ട ജനക്കൂട്ടം.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…