സ്വർണ്ണക്കൊള്ള കേസിലെ അന്വേഷണം മന്ത്രിമാരിലേക്കും വ്യാപിക്കുമ്പോൾ, പി എസ് പ്രശാന്ത് കടകംപള്ളി സുരേന്ദ്രനിലേക്കും അന്വേഷണം നീളുന്നു. പോറ്റിയുമായി സൗഹൃദമുണ്ടെന്ന് കടകംപള്ളി സുരേന്ദ്രൻ തുറന്നു സമ്മതിച്ചതോടെ വിഷയത്തിന് പുതിയ വഴിത്തിരിവ്. ഇതിനിടയിൽ ശബരിമലയിൽ നിന്ന് അഷ്ടദിക് പാലകരെ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവവും ഗുരുതര ചോദ്യങ്ങൾ ഉയർത്തുകയാണ്. ഇവരെ ആരാണ് ഇത്തരത്തിൽ ഉപേക്ഷിച്ചത്, പിന്നിൽ എന്താണ് ലക്ഷ്യം എന്നതിലാണ് ഇപ്പോൾ അന്വേഷണം കേന്ദ്രീകരിക്കുന്നത്. #goldsmugglingcase #kadakampallysurendran #psprasanth #keralapolitics #ministerunderscanner #sabarimala #keralacrime #investigations #politicalscandal #truthmustcomeout #tatwamayinews
പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15…
കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…
അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…
കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…
മലയാള സിനിമയിലെ ആക്ഷൻ രംഗങ്ങൾക്കും മാസ് ചിത്രങ്ങൾക്കും വേറിട്ട ദൃശ്യഭംഗി സമ്മാനിച്ച ഛായാഗ്രാഹകൻ ഷാജി കുമാറിന്റെ വിയോഗം സിനിമാലോകത്തിന് വലിയ…
സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിൽ വീഴ്ച വരുത്തിയെന്ന ഗുരുതര ആരോപണവുമായി പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ പരാതി. സമയബന്ധിതമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന്…