CRIME

മോഷണക്കേസ്;തിരുവനന്തപുരത്ത് നി​ര​വ​ധി ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യ പ്ര​തി​ അറസ്റ്റിൽ

 

വെ​ള്ള​റ​ട: തിരുവനന്തപുരത്ത് നി​ര​വ​ധി ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യ പ്ര​തി​ പോലീസ് പിടിയിൽ. ക​ള്ളി​ക്കാ​ട് മൈ​ല​ക്ക​ര ആ​ണ്ടി​വി​ളാ​കം ചാ​ന​ല്‍ അ​ര​ക​ത്ത് ഗോ​പി ​ആ​ശാ​രി എന്ന ഊ​ള​ന്‍ ഗോ​പിയെയാ​ണ് വെ​ള്ള​റ​ട പോ​ലീ​സ് അറസ്റ്റ് ചെയ്തത്.

ക​ഴി​ഞ്ഞ 27-നാണ് കേസിനാസ്പദമായ സംഭവം. ​വെ​ള്ള​റ​ട താ​ഴെ​ക്ക​ര ക​ളി​യ്ക്ക​ല്‍ ശ്രീ ​ഭ​ദ്ര​കാ​ളി ദേ​വി ക്ഷേ​ത്ര​ത്തി​ലെ ര​ണ്ടു കാ​ണി​ക്ക​വ​ഞ്ചി ത​ക​ര്‍​ത്ത് മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്.

അതേസമയം പ്ര​തി ജില്ലയിൽ നി​ര​വ​ധി ക്ഷേ​ത്ര​ങ്ങ​ളി​ല്‍ കാ​ണി​ക്ക​വ​ഞ്ചി ത​ക​ര്‍​ത്ത് മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും വീ​ടു​ക​ളി​ല്‍ നി​ന്നും സൈ​ക്കി​ള്‍ മോ​ഷ്ടി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ടൂ​രി​ലെ ഒ​രു ഷോ​പ്പ് കു​ത്തി പൊ​ളി​ക്കാ​നും ശ്ര​മം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

പ്രതിയെ അറസ്റ്റ് ചെയ്തത് വെ​ള്ള​റ​ട സി​ഐ മൃ​ദുൽ​ കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ആണ് . കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കിയ പ്രതിയെ റി​മാ​ൻ​ഡ് ചെ​യ്തു.

admin

Recent Posts

ഭാരതത്തിന് ഇത് നേട്ടങ്ങളുടെ കാലം !

മുടിഞ്ചാ തൊട് പാക്കലാം...! മോദിയുടെ ഭരണത്തിൽ പ്രതിരോധ രംഗത്തുണ്ടായ മാറ്റങ്ങൾ കണ്ടോ ?

12 mins ago

ഇറാൻ പ്രസിഡന്റിന് എന്ത് സംഭവിച്ചു ? ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്. ടെഹ്റാനിൽ നിന്ന് 600 കിലോമീറ്റർ അകലെ അസർബൈജാൻ…

17 mins ago

കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ 58 മത് സംസ്ഥാന സമ്മേളനം : ശ്രീ പത്മനാഭ സ്വാമി ക്ഷേത്രനടയിൽ 58 നിലവിളക്കുകൾ തെളിയിച്ചു

തിരുവനന്തപുരം : ഈ മാസം 25, 26 തീയതികളിൽ തൃശ്ശൂരിൽ നടക്കുന്ന കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ 58 മത് സംസ്ഥാന…

22 mins ago

റീലുകളും സെൽഫികളും തീർത്ഥാടനത്തിന് തടസ്സം; കേദാർനാഥിലും ബദ്രീനാഥിലും മൊബൈലുകൾക്ക് നിരോധനം ഏർപ്പെടുത്തി ഉത്തരാഖണ്ഡ് സർക്കാർ

ചാർ ധാം ക്ഷേത്രങ്ങൾക്ക് സമീപം മൊബൈൽ ഫോണുകൾക്ക് നിരോധനം ഏർപ്പെടുത്തി ഉത്തരാഖണ്ഡ് സർക്കാർ. കേദാർനാഥ്, യമുനോത്രി, ഗംഗോത്രി, ബദ്രീനാഥ് ക്ഷേത്രങ്ങളുടെ…

25 mins ago

നിന്നെ വെട്ടി റെഡിയാക്കും ! കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ഗുണ്ടാസംഘം ; റെയിൽവേ ട്രാക്കിലിട്ട് കൊല്ലാൻ ശ്രമം ; 3 പേർ പിടിയിൽ

ആലപ്പുഴ : കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ച് ഗുണ്ടാസംഘം. യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് വെട്ടിക്കൊല്ലാനാണ് ഗുണ്ടാസംഘം ശ്രമിച്ചത്.…

1 hour ago