പുരുഷമർക്ക് യൗവ്വനം കഴിഞ്ഞുണ്ടാകുന്ന കുട്ടികളുടെ ആരോഗ്യത്തെ കുറിച്ച് ആരും അധികം ചിന്തിച്ചിട്ടുണ്ടാകില്ല. ഇക്കാര്യത്തില്‍ സ്ത്രീകളുടെ പ്രായം പോലെ തന്നെ പുരുഷന്മാരുടെ പ്രായവും പ്രധാനമാണെന്നാണ് യുഎസിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി നടത്തിയ പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
പ്രായക്കൂടുതലുള്ള പുരുഷന്മാരില് ജനിക്കുന്ന കുഞ്ഞുങ്ങളില്‍ ആരോഗ്യ പ്രശ്നങ്ങളെ കൂടാതെ ഓട്ടിസം പോലെയുള്ള അസുഖങ്ങളും വളര്‍ച്ച കുറവും ഒപ്പം തൂക്ക കുറവും ഉണ്ടാകുമെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. 45 വയസ്സിന് മുകളില്‍ പ്രായമുളള പുരുഷന്മാര്ക്ക് ജനിക്കുന്ന കുഞ്ഞുങ്ങളില്‍ വളര്‍ച്ച കുറവിനുളള സാധ്യത 14 ശതമാനം ആണെന്ന് നാല് കോടിയിലധികം കുഞ്ഞുങ്ങളിൽ നടത്തിയ പഠനം വ്യക്തമാക്കുന്നു. മാത്രമല്ല ഈ പ്രായം പുരുഷന്മാരിൽ 55 വയസ്സിന് മുകളില്‍ ആകുമ്പോൾ അവരുടെ കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്ന സ്ത്രീകളില്‍ പ്രമേഹസാധ്യത വർദ്ധിക്കുമെന്നും ഈ പഠനം സൂചിപ്പിക്കുന്നു.
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…