തൊടുപുഴ: തിരുവനന്തപുരത്ത് കെപിസിസി ഓഫീസ് ആക്രമിച്ചതിലും ഡിസിസി പ്രസിഡന്റിന്റെ കാര് തടഞ്ഞ് ആക്രമിച്ചതിലും പ്രതിഷേധിച്ച് തൊടുപുഴ പൊലിസ് സ്റ്റേഷനിലേക്ക് കോണ്ഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം.
സംഘര്ഷത്തില് യൂത്ത് കോണ്ഗ്രസ് ജില്ലാ സെക്രട്ടറി ബിലാല് സമദിന് ഗുരുതര പരുക്കേറ്റു. ഇയാളുടെ കണ്ണിനാണ് പരുക്കേറ്റത്. മറ്റു മൂന്ന് പേര്ക്കും പരുക്കുണ്ട്. പ്രതിഷേധക്കാര് സി.പി.എമ്മിന്റെ കൊടിമരം തകര്ത്തു. പിന്നീട് റോഡ് ഉപരോധിച്ചു.
ബിലാലിനെ വിദഗ്ധ ചികിത്സക്കായി അങ്കാമാലിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. നാല് പൊലിസുകാര്ക്കും പരുക്കുണ്ട്. ഇന്ന് രാവിലെ മിനി സിവില് സ്റ്റേഷന് മുന്നില് മാര്ച്ച് പൊലിസ് തടയാല് ശ്രമിച്ചെങ്കിലും പ്രവര്ത്തകര് മുന്നോട്ടുപോയി. തുടര്ന്ന് പൊലിസ് ലാത്തിവീശി. ഇതിലാണ് പ്രവര്ത്തകര്ക്ക് പരുക്കേറ്റത്.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…