അമിതമായി മദ്യപിക്കുന്നവര്‍ക്ക് മറ്റുള്ളവരേക്കാള്‍ വേഗം പ്രായമാകുമെന്ന് പുതിയ പഠനം. ആഴ്ചയില്‍ അഞ്ച് ഗ്ലാസില്‍ കൂടുതല്‍ വൈന്‍ കഴിക്കുന്നവരുടെ ജൈവ ഘടികാരം മറ്റുള്ളവരേക്കാള്‍ വേഗത്തിലാകുമെന്നാണ് ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ പഠനസംഘം കണ്ടെത്തിയിരിക്കുന്നത്. അമിതമായി മദ്യപിക്കുന്നവരുടെ ബയോളജിക്കല്‍ ഏജ് മറ്റുള്ളവരേക്കാള്‍ 6 വയസോളം കൂടുതലാകാമെന്നാണ് ഗവേഷണത്തിലെ കണ്ടെത്തല്‍.
മോളിക്യുലാര്‍ സൈക്യാട്രി ജേര്‍ണലിലാണ് ഡോ അന്യ ടോപിവാലയുടെ നേതൃത്വത്തിലുള്ളെ സംഘം നടത്തിയ ഗവേഷണത്തെ പറ്റിയുള്ള വിവരങ്ങളുള്ളത്. വാര്‍ധക്യജനകമായ അസുഖങ്ങളും അല്‍ഷിമേഴ്സ് രോഗവും ഇവരില്‍ വരാന്‍ സാധ്യത കൂടുതലാണെന്നും പഠനത്തില്‍ പറയുന്നു.
ഐക്യരാഷ്ട്രസഭയുടെ വേദികളില്‍ ഭീകരവാദ വിഷയത്തില്‍ പാകിസ്താന് ശക്തമായ തിരിച്ചടിയാണ് ഭാരതം നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി നുണകള്‍ ആവര്‍ത്തിച്ചതുകൊണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാനാകില്ലെന്ന് ഭാരതത്തിന്റെ…
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…