കോടിയാട്ടുകര പള്ളിയോട സേവാ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള കോടിയാട്ടുകര പള്ളിയോടം നീരണിഞ്ഞു. വള്ളസദ്യകളിലും ജലമേളകകളിലും പങ്കെടുക്കാനായി ജൂലൈ 30 ഞായറാഴ്ച രാവിലെ 11.30 ന് ആണ് നീരണിയൽ ചടങ്ങ് നടന്നത് .
പ്രശസ്ത കവി കെ. രാജഗോപാൽ കണ്ടക്കാപ്പള്ളിൽ നീരണിയൽ കർമ്മം നിർവഹിച്ചു. നീരണിയലിന് മുന്നോടിയായി നടന്ന ചടങ്ങിൽ കുട്ടികൾക്ക് പമ്പയാറ്റിൽ നീന്തൽ പരിശീലനം നൽകുന്ന ശ്രീ അശോക് കുമാർ കടന്തോട്ടിലിനെ ആദരിച്ചു.
പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസ്സിലും ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുകയും പുരസ്‌കാരങ്ങൾ നൽകുകയും ചെയ്തു. പ്രസിഡന്റ് മുരളീധരൻ നായർ, സെക്രട്ടറി അനൂപ് രാജ്, ക്യാപ്റ്റൻ ഉണ്ണികൃഷ്ണൻ നായർ, വൈസ് ക്യാപ്റ്റൻ അഖിൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. പള്ളിയോട ശില്പി ആയിരൂർ സതീഷ് ആചാരി, കൗൺസിലർ സുധാമണി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ചടങ്ങിന്റെ വീഡിയോ ഇവിടെ കാണാവുന്നതാണ്.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…