കൂടെ ജോലി ചെയ്യുന്നവരുടെ ആത്മാർഥത മനസിലായാൽ അവർക്ക് സമ്മാനങ്ങൾ നൽകാൻ മടി കാണിക്കാത്തയാളാണ് ഉലകനായകൻ കമൽ ഹാസൻ. ഇപ്പോഴിതാ താരത്തിന്റെ പക്കൽ നിന്നും സമ്മാനം നേടാൻ ഭാഗ്യം കിട്ടിരിക്കുകയാണ് സംവിധായകൻ ശങ്കറിന്. സംവിധായകൻ ശങ്കറിന് ആഡംബര വച്ചാണ് നടൻ കമൽ ഹാസൻ സമ്മാനമായി നൽകിയിരിക്കുന്നത്.
നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധായകൻ ശങ്കറും കമൽഹാസനും ഒന്നിക്കുന്ന ചിത്രമാണ് ഇന്ത്യൻ 2. 1996-ൽ കമൽ ഹാസനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്ത ഇന്ത്യൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ഏകദേശം ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്. സിനിമയുടെ ചിത്രീകരിച്ച ചില ഭാഗങ്ങൾ കമൽ ഹാസൻ കാണാനിടയായിരുന്നു. ഇതിൽ സന്തുഷ്ടനായാണ് കമൽ ഹാസൻ ശങ്കറിന് ലക്ഷങ്ങൾ വില വരുന്ന വാച്ച് സമ്മാനമായി നൽകിയിരിക്കുന്നത്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…