Time magazine has released the list of 100 richest people in the world; Shahrukh Khan and S.S. have been included in the list. Rajamouli too
ലോകത്തെ സ്വാധിനീച്ച 100 പേരുടെ പട്ടികയിൽ ഇടംപിടിച്ച് നടൻ ഷാരൂഖ് ഖാനും സംവിധായകൻ എസ്.എസ്. രാജമൗലിയും. വ്യാഴാഴ്ച ടൈം മാഗസിൻ പുറത്തുവിട്ട പട്ടികയിലാണ് ഷാരൂഖ് ഖാനും എസ്.എസ്. രാജമൗലിയും ഇടം നേടിയിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ചാൾസ് രാജാവ്, ട്വിറ്റർ സി.ഇ.ഒ ഇലോൺ മസ്ക് എന്നിവരും ടൈം മാഗസിന്റെ പട്ടികയിലുണ്ട്.
നാല് ശതമാനം വോട്ടാണ് 12 ലക്ഷത്തിലധികം പേർ വോട്ട് രേഖപ്പെടുത്തിയതിൽ നിന്നും ഷാരൂഖ് ഖാൻ നേടിയത്. ഷാരൂഖ് ഖാൻ എന്ന പ്രതിഭാസത്തെക്കുറിച്ച് പറയാൻ 150 വാക്കുകൾ മതിയാവില്ലെന്നാണ് നടി ദീപിക പദുകോൺ ഷാരൂഖ് ഖാന്റെ ടൈം മാഗസിൻ പ്രൊഫൈലിൽ കുറിച്ചത്. പ്രേക്ഷകരെ അറിയുന്ന സംവിധായകനാണ് എസ്.എസ്.രാജമൗലിയെന്ന് ആലിയ ഭട്ടും കുറിച്ചു. എസ്.എസ്. രാജമൗലിയെ താൻ മാസ്റ്റർ സ്റ്റോറി ടെല്ലർ എന്നുവിളിക്കുമെന്നും ആലിയ കുറിച്ചു.
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…
തിരുവനന്തപുരം : പണം വാങ്ങി തടവുകാർക്ക് അനധികൃതമായി സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുത്തെന്ന ആരോപണം നേരിടുന്ന ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന്…
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…