Kerala

ഇന്ന് ഫെബ്രുവരി 4 ലോക കാൻസർ ദിനം!പി ർ എസ് ഹോസ്പിറ്റൽ സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയിൽ നിങ്ങൾക്കും പങ്കാളികളാകാം

തിരുവനന്തപുരം: ഇന്ന് ലോക കാൻസർ ദിനത്തോടനുബന്ധിച്ച്‌ തിരുവനന്തപുരം പി ആർ എസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ രാവിലെ പതിനൊന്ന് മണിമുതൽ പന്ത്രണ്ട് വരെ ക്യാൻസർ ബോധവൽക്കരണം നടക്കുന്നു.പി ര്തനസ്വാമി ഹാളിൽ വെച്ചാണ് പരിപാടി നടക്കുന്നത്.ഡോ എം എസ് തിരുവേറിയൻ, ഡോ ആർ അനന്തം. ജോയിൻ്റ് മാനേജിംഗ് ഡയറക്ടർ ഡോ മിഥുൻ രത്തൻ, ഡോ ആർ സെന്തിൽനാഥൻ,ഡോ രാംദാസ്, ഡോ കൃഷ്ണൻ നായർ, ഡോ അശ്വതി ജി നാഥ്, ഡോ മിൻ്റു മാത്യു എബ്രഹാം, ഡോ പാർവതി രാജശേഖരൻ എന്നിവരുടെ നേതൃത്വത്തില്‍ ആയിരിക്കും പരിപാടി നടക്കുക

ലോകമെമ്പാടുമുള്ള മരണ നിരക്ക് വർധിക്കുന്നതിന് കാരണമാകുന്ന രോഗങ്ങളിൽ രണ്ടാം സ്ഥാനമാണ് ഇന്ന് കാൻസറിനുള്ളത്.അതുകൊണ്ടുതെന്നേ ഇത്തരത്തിലുള്ള ബോധവൽക്കരണങ്ങൾ വളരെ പ്രധാനപെട്ടതാണ് .മോശം ഭക്ഷണക്രമവുമാണ് കാൻസറിന്‍റെ കാര്യത്തിൽ സാധാരണയായി സംശയിക്കപ്പെടുന്നതെങ്കിലും, മറ്റ് നിരവധി കാര്യങ്ങളും കാൻസറിന് കാരണമാകുന്നുണ്ട്. അതേസമയം ജീവിതശൈലിയിലെ മാറ്റങ്ങൾ, പതിവ് പരിശോധനകൾ, നേരത്തേയുള്ള കണ്ടെത്തൽ, ചികിത്സ എന്നിവയിലൂടെ കാൻസറിനെ തടയാനാകും.ല്ലാ വർഷവും ഫെബ്രുവരി 4 ന് ലോക കാൻസർ ദിനമായി ആചരിന്നുണ്ട് . കാൻസർ പ്രതിരോധത്തിന്‍റെ ആവശ്യകത, നേരത്തേയുള്ള കണ്ടെത്തൽ, ചികിത്സയുടെ പ്രാധാന്യം എന്നിവയെക്കുറിച്ച് സംസാരിക്കേണ്ട ഒരു പ്രധാന ദിവസമാണിത്. ‘യുണൈറ്റഡ് ബൈ യുണീക്ക്’ എന്നതാണ് ഈ വർഷത്തെ ക്യാൻസർ തീം.

B4 Admin

Recent Posts

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

4 hours ago

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

19 hours ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

19 hours ago

ഉംറ തീര്‍ത്ഥാടകരുടെ സഹായത്തിനായി മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഭാരതം. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി…

19 hours ago

രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. ഡ്രൈവറും പടിയിറങ്ങി

തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. പേഴ്‌സണല്‍ അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര്‍ കുഞ്ഞുമുഹമ്മദും രാജിക്കത്ത്…

20 hours ago

വ്യോമസേനയ്ക്കും നാവികസേനയ്ക്കും ഇനി അത്യാധുനിക കരുത്ത്. 4,106 കോടിയുടെ വന്‍കിട പ്രതിരോധ കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യ. സാറ്റലൈറ്റും വരുണാസ്ത്ര ടോര്‍പ്പിഡോയും സ്വന്തമാക്കും

ന്യൂഡല്‍ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്‍…

20 hours ago