information

ഇന്ന് അന്താരാഷ്ട്ര സന്തോഷ ദിനം; മനസ്സുതുറന്ന് ചിരിക്കുക; മറ്റുള്ളവരിലേക്കും സന്തോഷം പകരുക

ഇന്ന് അന്താരാഷ്ട്ര സന്തോഷ ദിനം. എന്തിനേക്കാളും ജീവിതത്തിൽ സന്തോഷമാണ് പ്രധാനമെന്ന തിരിച്ചറിവാണ് അന്താരാഷ്ട്ര സന്തോഷ ദിനമെന്ന ആശയത്തിന് തുടക്കം കുറിക്കുന്നത്. ആദ്യമായി 2012-ലെ ഐക്യരാഷ്ട്രസഭാ സമ്മേളനത്തിലാണ് അന്താരാഷ്ട്ര സന്തോഷ ദിനം ആചരിക്കുന്നത്.

മഹാമാരിയിൽ പ്രതിസന്ധിയിലായ നിമിഷങ്ങൾ, ഭൂകമ്പത്തിൽ തങ്ങളുടെ ഉറ്റവരെയും ഉടയവരെയും നഷ്ടമായവർ, യുദ്ധം മൂലം തകർന്ന ജീവിതങ്ങൾ, നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്തവർ, പ്രളയം, കാട്ടുതീ എന്നിങ്ങനെ ഒരുപാട് വെല്ലുവിളികൾക്കിടെയാണ് ഒരു സന്തോഷ ദിനം കൂടി ആഗതമായിരിക്കുന്നത്. വിഷമങ്ങളും പ്രതിസന്ധികളും കടന്നുവരുമ്പോൾ മനസ്സുതുറന്ന് ചിരിക്കുക സാധ്യമല്ല. ജീവിതത്തിൽ സ്വയം സന്തോഷം കണ്ടെത്തുന്നതോടൊപ്പം മറ്റുള്ളവർക്ക് സന്തോഷം പകർന്നുനൽകാനും ഈ ഒരു ദിവസം ഓർക്കാം.

anaswara baburaj

Recent Posts

ഇത്തവണയും സ്ഥാനാർത്ഥിയാകാനില്ല ! പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല ; റായ്ബറേലി, അമേഠി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുമായുള്ള ചർച്ചകൾ അവസാനഘട്ടത്തിൽ

ദില്ലി: ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല. അമേഠിയിലോ സോണിയാ ഗാന്ധി നിലവിലെ എംപിയായിരുന്ന റായ്ബറേലിയോ പ്രിയങ്ക ഗാന്ധി…

38 mins ago

പ്രജ്വൽ അനുമതി തേടിയിട്ടില്ല! യാത്ര ചട്ടം ലംഘിച്ചെന്ന് വിദേശകാര്യ മന്ത്രാലയം; ഉപയോഗിച്ചത് ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട്

ദില്ലി : ലൈംഗിക പീഡന പരാതിയിൽ കുടുങ്ങിയ ഹാസൻ എം.പി പ്രജ്വല്‍ രേവണ്ണ വിദേശത്ത് കടന്നതിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രാലയം. ഡിപ്ലോമാറ്റിക്…

48 mins ago

പരിഷ്കരണം കലക്കുന്നത് മലപ്പുറം മാഫിയ !! തുറന്നടിച്ച് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ പ്രതിഷേധം കൊടുമ്പിരി കൊണ്ടിരിക്കെ ഡ്രൈവിങ് സ്കൂളുകാര്‍ക്കെതിരെ തുറന്നടിച്ച് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ്…

1 hour ago