TOMATO
രുചിയൂറും തക്കാളി- തേങ്ങ ചട്‌നി തയ്യാറാക്കാം
ആവശ്യമായ ചേരുവകള്‍
തേങ്ങ ചിരവിയത് – നാല് സ്പൂണ്‍
തക്കാളി – ഇടത്തരം വലിപ്പമുള്ള രണ്ടെണ്ണം മുറിച്ചത്
സവാള- ഇടത്തരം വലിപ്പമുള്ള ഒരെണ്ണം മുറിച്ചത്
വെള്ളത്തില്‍ കുതിര്‍ത്തുവച്ച ചുവന്ന മുളക്
കശ്മീരി മുളകുപൊടി- ഇതും എരിവിന് അനുസരിച്ച് എടുക്കാം
ചെറുനാരങ്ങാനീര്- ഇടത്തരം വലിപ്പമുള്ള ഒരെണ്ണം മുഴുവനായി എടുക്കാം
ഉപ്പ്- ആവശ്യത്തിന്
കടുക്- ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ – മൂന്ന് ടേബിള്‍ സ്പൂണ്‍
ചന ദാല്‍- അര ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ചട്ണി തയ്യാറാക്കുന്നതിനായി ആദ്യം തക്കാളിയും സവാളയും മുറിച്ചുവച്ചത് മിക്സിയിലിട്ട് നന്നായി ഒന്ന് അടിച്ചെടുക്കാം. ശേഷം ഇതിലേക്ക് തേങ്ങ, ചുവന്ന മുളക്, മുളകുപൊടി, ചെറുനാരങ്ങാ നീര്, ഉപ്പ് എന്നിവ ചേര്‍ത്ത് ഒന്നുകടി അടിച്ചെടുക്കാം.
എല്ലാം നന്നായി അരഞ്ഞ് യോജിച്ച ശേഷം, പാനില്‍ എണ്ണ ചൂടാക്കി കടുകും. കറിവേപ്പിലയും, ചന ദാലും ചേര്‍ത്ത് താളിച്ച് ചട്ണിയിലേക്ക് പകരാം. രുചികരമായ തക്കാളി- തേങ്ങ ചട്ണി തയ്യാര്‍.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…