k-surendran
കോഴിക്കോട്: വിഷു കൈനീട്ട വിവാദത്തിൽ സുരേഷ് ഗോപി എം പിയെ പിന്തുണച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നമ്മുടേത് പാശ്ചാത്യ രാജ്യമല്ല, കൈനീട്ടം നൽകുമ്പോൾ കുട്ടികള്‍ കാലില്‍ തൊട്ട് വന്ദിക്കുന്നത് നമ്മുടെ സംസ്കാരമാണ്. വിമര്‍ശിക്കുന്നവര്‍ മനോനില തെറ്റിയവരാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ദേവസ്വം ബോര്‍ഡ് ഇക്കാര്യത്തില്‍ ശരിയായ നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്. സുരേഷ് ഗോപി ചെയ്തത് വളരെ നല്ലൊരു കാര്യമാണ് അത് ചിലര്‍ക്ക് പിടിച്ചിട്ടില്ല എന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തുകയും ചെയ്തു. സുരേഷ് ഗോപി വിഷുക്കൈനീട്ടം നല്‍കുന്നതും വാങ്ങുന്നവര്‍ അദ്ദേഹത്തിന്റെ കാല്‍ തൊട്ട് വന്ദിക്കുന്നതിന്റെയും വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് ശേഷമായിരുന്നു സംഭവം വിവാദത്തിലായത്.
അതേസമയം, സുരേഷ് ഗോപിയെ പിന്തുണച്ചുകൊണ്ട് തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ഇന്നെത്തുന്ന എല്ലാ ഭക്തര്‍ക്കും ബിജെപി കൈനീട്ടം നല്‍കും എന്ന് പറഞ്ഞിരുന്നു. സുരേഷ് ഗോപി നല്‍കിയ പണം ഉപയോഗിച്ച് കൈനീട്ടം നല്‍കുന്നതിനെതിരെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് രംഗത്തെത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു ബിജെപിയുടെ കൈനീട്ട സമരം.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…