ശ്രീനഗർ: വിനോദ സഞ്ചാരികളെ ഏറ്റവും ആകർഷിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് കാശ്മീർ. പ്രകൃതിയുടെ മനോഹാരിതയും കാലവസ്ഥയുമൊക്കെ അവിടേക്ക് ആളുകളെ അടുപ്പിക്കുന്നു. എന്നാൽ കഴിഞ്ഞ രണ്ട് മാസമായി വിനോദ സഞ്ചാരികൾക്ക് കാശ്മീരിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു.തിരഞ്ഞെടുപ്പ് പടിക്കലെത്തി ,രാഹുൽ ബാങ്കോക്കിൽ
ജമ്മു കാശ്മീരിന് പ്രത്യേകപദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു സഞ്ചാരികളെ ഒഴിപ്പിച്ചത്. സുരക്ഷ മുൻകരുതലിന്റെ ഭാഗമായിട്ടായിരുന്നു നടപടി.എന്നാൽ വിനോദ സഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കുന്നു. ഈ മാസം പത്താം തീയതി മുതൽ വിനോദ സഞ്ചാരികൾക്ക് കാശ്മീരിലേക്ക് വരാമെന്ന് കാശ്മീർ ഭരണകുടംഅറിയിച്ചു.കഴിഞ്ഞ ദിവസം കാശ്മീരിലെ സാഹചര്യങ്ങൾ വിലയിരുത്താനായി ചീഫ് സെക്രട്ടറിയും ഗവർണറുമുൾപ്പെടെയുള്ളവരുടെ യോഗം ചേർന്നിരുന്നു. ഇപ്പോൾ സ്ഥിതിഗതികൾ സാധാരണഗതിയിലേക്ക് വരുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വിലക്ക് നീക്കുന്നത്
വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് എത്തുന്ന ലക്ഷക്കണക്കിന് വിശ്വാസികൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും കൂടാതെ ദർശനവും പൊങ്കാല സമർപ്പണവും…
ഫിലിപ്പീൻസിലെ മനിലയിൽ നടന്ന നിർണ്ണായകമായ ക്വാഡ് ഉച്ചകോടിക്കിടെ ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതിശക്തനായ ഭരണാധികാരിയെന്ന് വിശേഷിപ്പിച്ച് ഡൊണാൾഡ് ട്രംപ്…
മണ്ഡലകാല തീർത്ഥാടനത്തിന് ഭക്തിസാന്ദ്രമായ തുടക്കമായതോടെ, ശബരിമല സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ എത്തുന്ന അയ്യപ്പഭക്തർക്കായി തനത് കേരളീയ സദ്യ വിളമ്പുന്ന പുതിയ…
ബംഗ്ലാദേശിലെ കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷം രാജ്യത്തിന്റെ അതിരുകൾക്കും അപ്പുറത്തേക്ക് പടരുന്നതിന്റെ ഞെട്ടിക്കുന്ന കാഴ്ചകളാണ് ലണ്ടനിൽ നിന്ന് പുറത്തുവരുന്നത്. നാഷണൽ സിറ്റിസൺ…
ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിങ്സിന്റെ ചരിത്രത്തിൽ നിർണായക അധ്യായങ്ങൾ എഴുതിച്ചേർത്ത എം.എസ്. ധോണി ഇനി പുതിയ റോളിലേക്ക്. താരമെന്ന നിലയിൽ…
തിരുവനന്തപുരം : ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് നിലയ്ക്കൽ–പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി.സി. ഈടാക്കുന്ന അധിക യാത്രാനിരക്ക് കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന…