Tourists flocked to Vitura Kallar Vattakayam.
തിരുവനന്തപുരം: വിതുര കല്ലാർ വട്ടക്കയത്തിൽ വിനോദ സഞ്ചാരികൾ ഒഴുക്കിൽപ്പെട്ടു. അപകടത്തിൽ മൂന്ന് പേർ മരിച്ചു. ബീമാപ്പള്ളി സ്വദേശികളായ സഫാൻ, ഫിറോസ്, ജവാദ് എന്നിവരാണ് കയത്തിൽപ്പെട്ടത്. മൂന്ന് പേരും ബന്ധുക്കളാണ്. മരിച്ച ഫിറോസ് എസ് എ പി ക്യാമ്പിലെ പോലീസുകാരനാണ്. എട്ട് പേരടങ്ങുന്ന സംഘമാണ് കയത്തിലെത്തിയത്.
ഒരു പെൺകുട്ടിയാണ് ആദ്യം ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റുള്ളവരും ഒഴുക്കിൽപ്പെട്ടത്. നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തിയത്. സംഭവമറിഞ്ഞ് വിതുരയിൽ നിന്നും ഫയർ ഫോഴ്‌സ് സംഘവും സ്ഥലത്തെത്തി. കഴിഞ്ഞ ദിവസം പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നു. ശക്തമായ ഒഴുക്കും അപകടസമയത്തുണ്ടായിരുന്നു. അപകട മുന്നറിയിപ്പ് അവഗണിച്ചാണ് ഇവർ കയത്തിലിറങ്ങിയതെന്ന് നാട്ടുകാർ പറയുന്നു.
അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി അബ്ദുൽലത്തീഫ്- റുക്‌സാന ദമ്പതികളുടെ…
‘അബ്സൊല്യൂട്ട് റിസോൾവ്’ എന്ന സൈനിക ദൗത്യത്തിലൂടെയാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും അമേരിക്ക ബന്ദികളാക്കിയത്. അമേരിക്കൻ സൈന്യത്തിന്റെ 150…
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സംഘർഷാവസ്ഥ പുകയുന്നു.…
ചണ്ഡിഗഡ്: പഞ്ചാബിലും ചണ്ഡിഗഡിലും ശൈത്യതരംഗവും കനത്ത മൂടൽമഞ്ഞും കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനുവരി 6 വരെ ഓറഞ്ച് അലർട്ട്…
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്.…
സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…