India

ഓടുന്ന ട്രെയിനിൽ ചാടിക്കയറി യുവതിയുടെ സാഹസം: പിന്നീട് സംഭവിച്ചത് ഇങ്ങനെ; വീഡിയോ കാണാം

ഹൈദരാബാദ്​: ഓടുന്ന ട്രെയിനിൽ ചാടിക്കയറി സാഹസം കാണിച്ച യുവതി അപകടത്തിൽപ്പെട്ടു. രക്ഷകനായി എത്തിയത് റെയില്‍വേ സുരക്ഷ സേന ഉദ്യോഗസ്​ഥന്‍. ഓടുന്ന ട്രെയിനില്‍ ചാടിക്കയറുന്നതിനിടെ ട്രെയിനിനും പാളത്തിനുമിടയില്‍പ്പെട്ടുപോയ യുവതിയുടെ അപകട ദൃശ്യം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതോടെ സംഭവത്തിൽ റെയിൽവേ മന്ത്രാലയം യുവതിയുടെ അപകട ദൃശ്യം ട്വിറ്ററിൽ പങ്കുവെച്ച്​ രംഗത്തെത്തി.

ഓടുന്ന ട്രെയിനിൽ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെടുന്ന യുവതിയെ സാഹസികമായി റെയില്‍വേ സുരക്ഷ സേന ഉദ്യോഗസ്​ഥന്‍ രക്ഷിക്കുന്നതാണ്​ വിഡിയോയില്‍ കാണാന്‍ കഴിയുന്നത്. വെള്ളിയാഴ്ച തെലങ്കാനയിലെ സെക്കന്ദരാബാദ്​ റെയില്‍വേ സ്​റ്റേഷനിലാണ്​​ സംഭവം നടന്നത്.

“ജീവിതം ബോളിവുഡ്​ സിനിമയല്ലെന്നും,അത്​ കൂടുതല്‍ വിലപ്പെട്ടതാണെന്നും, ജാഗ്രതയു​ള്ള ആർ.പി.എഫ്​ ജീവനക്കാരന്‍റെ സമയോചിത ഇടപെടല്‍ മൂലം ഇന്ന്​ അവള്‍ രക്ഷപ്പെട്ടു. ഓടുന്ന ട്രെയിനില്‍ ചാടിക്കയറരുത്​. ജാഗ്രത്രപാലിക്കുക. സുരക്ഷിതരായിരികുക” എന്ന് ഓർമിപ്പിച്ചുകൊണ്ടാണ്​ ഇന്ത്യൻ റെയിൽവേ ട്വീറ്റ് ചെയ്‌തത്‌.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Anandhu Ajitha

Recent Posts

സുപ്രധാന കണ്ടെത്തലുമായി ആദിത്യ-L1 ! അഭിമാന നേട്ടവുമായി ഭാരതം

ഭാരതത്തിന്റെ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ആദിത്യ-L1 ദൗത്യം സൂര്യനെക്കുറിച്ചും ബഹിരാകാശ കാലാവസ്ഥയെക്കുറിച്ചും വിപ്ലവകരമായ പുതിയ കണ്ടെത്തലുകൾ പുറത്തുവിട്ടിരിക്കുകയാണ്.…

52 minutes ago

സെർജി ക്രകലേവ് – കാലത്തിനും ചരിത്രത്തിനുമിടയിൽ കുടുങ്ങിപ്പോയ മനുഷ്യൻ !!

ഭൂമിയിലെ രാഷ്ട്രീയ മാറ്റങ്ങൾ ബഹിരാകാശത്ത് ഒരാളെ എങ്ങനെ ബാധിക്കും എന്നതിന്റെ വിസ്മയിപ്പിക്കുന്ന ഉദാഹരണമാണ് സോവിയറ്റ് യൂണിയന്റെ അവസാനത്തെ പൗരൻ എന്നറിയപ്പെടുന്ന…

1 hour ago

ശബരിമലയിലെ ആചാരങ്ങളോട് ദേവസ്വം ബോർഡിന് ഇപ്പോഴും പുല്ലു വില

100 കണക്കിന് ഭക്തർ പങ്കെടുക്കുന്ന തിരുവാഭരണ യാത്രയിലെ ഗുരുതര അനാസ്ഥ #KeralaSecurity #TerrorThreat #ISIS #Sabarimala #TempleSecurity #NationalSecurity #KeralaPolice…

1 hour ago

ലക്ഷദ്വീപ് പിടിച്ചെടുക്കാൻ പാഞ്ഞെടുത്ത് ജിന്നയെ കണ്ടം വഴി ഓടിച്ച ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ

ലക്ഷദ്വീപ് ഇന്ന് ഇന്ത്യയുടെ അഭിഭാജ്യഘടകമായി നിലകൊള്ളുന്നത് ദീർഘവീക്ഷണമുള്ള ഒരു ഭരണാധികാരിയുടെ സമയോചിതമായ ഇടപെടൽ കൊണ്ടുമാത്രമാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച 1947-ലെ…

1 hour ago

അനിൽ കുംബ്ലെ എറിഞ്ഞ പന്ത് പോലെ കുത്തിത്തിരിഞ്ഞ് ക്ഷുദ്രഗ്രഹം ! ഞെട്ടിത്തരിച്ച് ശാസ്ത്രലോകം

നമ്മുടെ സൗരയൂഥത്തിലെ അത്ഭുതങ്ങളെയും നിഗൂഢതകളെയും പറ്റി ശാസ്ത്രലോകത്തിന് എക്കാലത്തും ഏറെ കൗതുകങ്ങളുണ്ട്. എന്നാൽ ചിലിയിലെ വേര സി. റൂബിൻ ഒബ്സർവേറ്ററിയിൽ…

1 hour ago

എന്തുകൊണ്ട് 99% ആളുകളും സമൃദ്ധി നേടുന്നതിൽ പരാജയപ്പെടുന്നു | SHUBHADINAM

നമ്മുടെ ചുറ്റുമുള്ള ഭൂരിഭാഗം ആളുകളും സാമ്പത്തികമായും മാനസികമായും സമൃദ്ധി കൈവരിക്കാൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ കേവലം 1% ആളുകൾ മാത്രം ആ…

2 hours ago