Trikkakkara-Sub-Election-Kv-thomas-againstcongress
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഉമാ തോമസിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ നേതൃത്വം മറുപടി പറയണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ്. വിഷയത്തിൽ കടുത്ത എതിർപ്പാണ് കെ.വി. തോമസിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. സ്ഥാനാര്‍ഥിയായി ഉമയെ നിശ്ചയിച്ചത് എങ്ങനെയെന്ന് നേതൃത്വം പറയണമെന്ന് കെ.വി. തോമസ് പറഞ്ഞു.
ഉമാ തോമസ് തനിക്ക് മകളും സഹോദരിയുമാണ്, പി.ടി. തോമസുമായും നല്ല ബന്ധമാണ് തനിക്കുണ്ടായിരുന്നത്. എന്നാല്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ജില്ലയിലെ മുതിര്‍ന്ന കോൺഗ്രസ് നേതാക്കലുമായി ഒരു ചർച്ചയും നടന്നിട്ടില്ല.
ഡൊമിനിക് പ്രസന്റേഷന്, കെ.ബാബു, ബെന്നി ബെഹന്നാന് എന്നിവരുമായി ആലോചിച്ചോയെന്നും കെ.വി.തോമസ് ചോദിച്ചു.
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…