India

പശ്ചിമ ബംഗാളിൽ തൃണമൂൽ ഗുണ്ടാസംഘർഷം : സ്ത്രികളുൾപ്പെടെ 8 ബിജെപി അംഗങ്ങൾക്ക് പരുക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ ഗുണ്ടകൾ തമ്മിലുണ്ടായ സംഘർഷത്തിൽ എട്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ ചർച്ച ആവശ്യപ്പെട്ട ബിജെപി എംഎൽഎമാരെ വിഷയത്തിൽ കടന്നാക്രമിച്ച് ഭരണകക്ഷി എംഎൽഎമാർ. ബിർഭൂം ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യം ഉയർത്തിയ എംഎൽഎമാരെയാണ് തൃണമൂൽ ഭരണകക്ഷി എംഎൽഎമാർ ആക്രമിച്ചത്.

ആക്രമണത്തിൽ വനിതകൾ ഉൾപ്പടെ8 ബിജെപി അംഗങ്ങൾക്ക് പരിക്കേറ്റു.ബിജെപി എംഎൽഎ മനോജ് ടിഗ്ഗയുടെ വസ്ത്രങ്ങൾ തൃണമൂൽ എംഎൽമാർ വലിച്ച് കീറിയതായും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപിച്ചു.ആക്രമണത്തിൽ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് അടക്കം നാല് എംഎൽഎമാരെ സ്പീക്കർ സസ്‌പെൻഡ് ചെയ്തു. ഈ വർഷം മുഴുവൻ സസ്‌പെൻഷൻ ബാധകമാണെന്നാണ് റിപ്പോർട്ട്.

admin

Recent Posts

നിരീക്ഷണ സംവിധാനങ്ങളും ബങ്കറുകളും ഇനി നിമിഷങ്ങൾ കൊണ്ട് ചാരം ! |RUDRAM 2|

നിരീക്ഷണ സംവിധാനങ്ങളും ബങ്കറുകളും ഇനി നിമിഷങ്ങൾ കൊണ്ട് ചാരം ! |RUDRAM 2|

2 mins ago

ഇടക്കാല ജാമ്യ കാലാവധി അവസാനിച്ചു; ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വീണ്ടും തീഹാർ ജയിലിലേക്ക്

ദില്ലി: മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ൽ സു​പ്രീം​കോ​ട​തി അ​നു​വ​ദി​ച്ച ഇ​ട​ക്കാ​ല ജാമ്യാക്കാലാവധി അവസാനിച്ച സാഹചര്യത്തിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ഇന്ന് തീഹാർ…

14 mins ago

നിയമസഭാ തെരഞ്ഞെടുപ്പ്; അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഫലപ്രഖ്യാപനം ഇന്ന്; വോട്ടെണ്ണൽ ആരംഭിച്ചു; നെഞ്ചിടിപ്പോടെ സ്ഥാനാർത്ഥികൾ!

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് നടന്ന അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഫലപ്രഖ്യാപനം ഇന്ന്. രാവിലെ ആറ് മണിയോടെ…

39 mins ago

ഓരോ രാശിക്കാരും ഈ ആഴ്ച ശ്രദ്ധിക്കേണ്ടത് ഇതെല്ലാം…|CHAITHANYAM|

ഓരോ രാശിക്കാരും ഈ ആഴ്ച ശ്രദ്ധിക്കേണ്ടത് ഇതെല്ലാം...|CHAITHANYAM|

46 mins ago

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത; ; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്; മലയോര മേഖലകളിലടക്കം ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ്…

54 mins ago