mangalapuram-petrol-pump
മംഗലാപുരം: തിരുവനന്തപുരം മംഗലപുരത്ത് പണിമുടക്കു ദിവസം തുറന്നു പ്രവര്‍ത്തിച്ച പെട്രോള്‍ പമ്പ് സമരാനുകൂലികള്‍ അടിച്ചുതകര്‍ത്തു (Bharath Bandh Protesters attacked petrol pump). അക്രമം നടത്തിയത് ഏകദേശം ഇരുപത്തഞ്ചോളം പേര്‍ ചേര്‍ന്നാണ്.
ഉച്ചയ്ക്കുശേഷം രണ്ടരയോടെ സമരാനുകൂലികള്‍ പ്രതിഷേധവുമായി പമ്പില്‍ എത്തുകയും പെട്രോള്‍ പമ്പ് ഓഫീസിന്റെ ജനല്‍ച്ചില്ലുകളും വാതിലിന്റെ ചില്ലും അടിച്ചുതകര്‍ക്കുകയായിരുന്നു. ഇതിനു പിന്നാലെ പോലീസ് സ്ഥലത്തെത്തി.
സമരാനുകൂലികളുടെ പ്രതിഷേധത്തിനു പിന്നാലെ പമ്പ് അടച്ചുപൂട്ടി. പോലീസ് സമരാനുകൂലികളെ പിരിച്ചുവിട്ടു. അക്രമം നടത്തിയവര്‍ക്കെതിരെ കേസ് എടുക്കുമെന്ന് പോലീസ് അറിയിച്ചു.
തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…
തന്റെ റേഞ്ച് റോവറിന് അനുമതിയുണ്ട് അനുമതിയുണ്ട് എന്ന് ഘോരഘോരം വാദിച്ച മന്ത്രി കെ.എം ഷാജിയെ പ്രതിരോധത്തിലാക്കുന്ന ഏറ്റവും പുതിയ വിവരങ്ങളാണ്…
സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് ആശ്വാസമേകുന്ന ഉത്തരവാണ് ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയന്‍ പുറത്തിറക്കിയത്. സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍…
ശബരിമല-മണ്ഡല വിളക്ക് തീര്‍ത്ഥാടനത്തിന് ഇനി നാളുകള്‍ മാത്രം ശേഷിയ്‌ക്കെ ശബരിമലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് ആര് പരിഹാരം നല്‍കും. സന്നിധാനത്തെയും പമ്പയിലെയും…