Twitter's source code leaked; Behind elon musk's former employees ?
ട്വിറ്ററിന്റെ സോഴ്‌സ് കോഡ് ഭാഗികമായി ചോർന്നതായി റിപ്പോർട്ട്. ഓണ്‍ലൈന്‍ സോഫ്റ്റ് വെയര്‍ പ്ലാറ്റ്‌ഫോമായ ഗിറ്റ്ഹബ്ബിലാണ് സോഴ്‌സ് കോഡ് ചോർന്നിരിക്കുന്നത്. ഈ മാസം ആദ്യമാണ് ട്വിറ്ററിന്റെ സോഴ്‌സ് കോഡ് ഗിറ്റ് ഹബ്ബില്‍ അനുമതിയില്ലാതെ പങ്കുവയ്ക്കപ്പെട്ടത്. ഇത് നീക്കം ചെയ്യാന്‍ ട്വിറ്റര്‍ ഗിറ്റ്ഹബ്ബിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഗിറ്റ് ഹബ്ബ് സോഴ്‌സ് കോഡ് നീക്കം ചെയ്യുകയും ചെയ്തു.
ഫ്രീ സ്പീച്ച് എന്ത്യുസ്യാസ്റ്റ് എന്ന പേരിലുള്ള യൂസറാണ് ട്വിറ്ററിന്റെ സോഴ്‌സ് കോഡ് ഭാഗികമായി ചോർന്നതായി പങ്കുവച്ചിരിക്കുന്നത്. ഇലോണ്‍ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം ട്വിറ്ററിൽ എന്നും പ്രശ്നങ്ങൾ തന്നെയാണ്. ഇലോൺ മസ്കിന്റെ ട്വിറ്ററിലെ കൂട്ടായുള്ള പിരിച്ചുവിടലും ട്വിറ്ററില്‍ കൊണ്ടുവന്ന അടിമുടി മാറ്റങ്ങളും വൻ വിവാദമാണ് ഉണ്ടാക്കിയത്. ഇലോണ്‍ മസ്‌കിനോട് അഭിപ്രായ വ്യത്യാസമുള്ള ആരോ പണികൊടുത്തതാകാം ഇപ്പോഴത്തെ പ്രശ്നത്തിന് പിന്നിലെന്ന് അഭ്യൂഹങ്ങളുണ്ട്.
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…