accident

അമിത വേഗത!;ചെർപ്പുളശ്ശേരിയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം,മൂന്ന് പേർക്ക് പരിക്ക്;ഒരാൾ ഗുരുതരാവസ്ഥയിൽ

പാലക്കാട്:ചെർപ്പുളശ്ശേരിയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം.രണ്ട് പേർക്ക് ദാരുണാന്ത്യം.
പെരിന്തൽമണ്ണ സ്വദേശികളായ മനോജ്, ശ്രീനാഥ് എന്നിവരാണ് മരിച്ചത്.

കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.കാർ അമിത വേഗത്തിലായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണമായി തകർന്നിട്ടുണ്ട്.

anaswara baburaj

Recent Posts

മമത വീഴും !തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി ; ബംഗാളിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവേ ഫലം

കൊൽക്കത്ത: 2024 ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഏറ്റവും കുറഞ്ഞത് മൂന്ന്…

9 hours ago

പതിനെട്ടാമത്തെ അടവെടുത്തിട്ടും കാര്യമില്ല !

പഠിച്ച പണി പതിനെട്ടും നോക്കി ! രക്ഷയില്ല...കെജ്രിവാൾ ജയിലിലേക്ക് തന്നെ

10 hours ago